പാകിസ്‌ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് ഭീകരർ; 450 യാത്രക്കാരെ ബന്ദികളാക്കി
ക്വറ്റ: പാകിസ്‌ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ആറ് പാകിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്‌ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ...
ഫെഫ്‌ക പിആർഒ യൂണിയൻ ഹ്രസ്വചിത്ര മൽസരം; വിഷയം ലഹരിവിരുദ്ധത
കൊച്ചി: ലഹരി വിമുക്‌ത സന്ദേശമുയർത്തി ഫെഫ്‌ക പിആർഒ യൂണിയൻ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മൽസരത്തിൽ 14 വയസിന് മുകളിലേക്കുള്ളവർക്ക് പങ്കെടുക്കാം. മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പിആർഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര...
കാസർഗോഡ് പൈവളിഗെയിലെ മരണം; വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: കാസർഗോഡ് പൈവളിഗെയിൽ 15 കാരിയെയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് അന്വേഷണത്തെ കുറിച്ച് സർക്കാരിനോടാണ് കോടതി വിശദീകരണം തേടിയത്.
കേസ് ഡയറി പരിശോധിച്ചതിൽ...
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിന്
കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴാണ് പൊള്ളലേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റ ഇയാൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.
അതേസമയം, സംസ്‌ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ്...
അവധിക്കാല യാത്രകൾ എളുപ്പമാക്കാം; സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേഴ്‌സ്
ദോഹ: അവധിക്കാല യാത്രകൾ എളുപ്പമാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പടെ 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേഴ്‌സ്. പ്രതിവാര സർവീസുകളുടെ എണ്ണം കൂടുന്നത് യാത്രക്കാർക്ക് സുഗമയാത്ര ഉറപ്പാക്കും.
പെരുന്നാളും...
എല്ലാവരും ഒന്നിച്ച്; വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കും. വയനാടിനായി രാഷ്‌ട്രീയമില്ലാതെ ഒന്നിച്ചുപോകുമെന്നും...
വിഎസ്, പാർട്ടിയുടെ ഏറ്റവും വലിയ കരുത്ത്; പ്രത്യേക ക്ഷണിതാവാക്കും- എംവി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനായ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായി വിഎസ് ഉണ്ടാകുമെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ...
ജോർദാനിൽ വെടിയേറ്റ് മരിച്ചു; തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
തിരുവനന്തപുരം: ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം തുമ്പ സെന്റ്. ജോൺസ്...









































