തൃശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിൽ ഇരുമ്പ് തൂൺ, ഗുഡ്‌സ് ഇടിച്ചുതെറിപ്പിച്ചു
തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് അട്ടിമറി ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ്...
ലണ്ടനിൽ എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ വാദികൾ
ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിൽ വെച്ചാണ് സംഭവം. ഖലിസ്‌ഥാൻ വാദികളാണ് ആക്രമിക്കാനെത്തിയതെന്നാണ് വിവരം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് സംഘം പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ...
പകരത്തിന് പകരം തീരുവ; യുദ്ധമാണ് വേണ്ടതെങ്കിൽ പൊരുതാൻ തയ്യാർ’, യുഎസിന് ചൈനയുടെ മറുപടി
ബെയ്‌ജിങ്: ചില രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണെന്നും, ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ ചുമത്തുമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ...
ജോർദാൻ അതിർത്തിയിൽ മലയാളിയുടെ മരണം; പിന്നിൽ മനുഷ്യക്കടത്ത്? ഐബി അന്വേഷണം
തിരുവനന്തപുരം: തുമ്പ സ്വദേശി ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്താണോ എന്നാണ് പ്രധാനമായും ഐബി അന്വേഷിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം...
വാളയാർ പീഡനക്കേസ്; മാതാപിതാക്കളെ കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ
കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ. പുതുതായി മൂന്ന് കേസുകളിലാണ് ഇരുവരെയും പ്രതിചേർത്തത്. സിബിഐ നേരത്തെ ഇവർക്കെതിരെ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു....
റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം, കർശനമായി തടയണം; ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. സംസ്‌ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. റാഗിങ് കർശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും ഹൈക്കോടതി...
കാൻസറിനെ അതിജീവിച്ച് 13 വയസുകാരൻ; ഇനി യുഎസ് സീക്രെട്ട് സർവീസിൽ, പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, പ്രഖ്യാപനങ്ങളും നയരൂപീകരണ വാദങ്ങളും ഏറെ നടത്തിയെങ്കിലും ഒരു 13 വയസുകാരന്റെ വാർത്തയാണ് പലരുടെയും മനസുടക്കിയത്.
കാൻസറിനെ...
കരിക്കോട്ടക്കരി ടൗണിൽ കാട്ടാന; വാഹനത്തിന് നേരെ പാഞ്ഞടുത്തു, നിരോധനാജ്‌ഞ
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി ഭീതി പരത്തി. വനംവകുപ്പിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. കുട്ടിയാനയാണ് ടൗണിലിറങ്ങിയത്. ആന അൽപ്പസമയം അക്രമാസക്‌തനായി. റോഡിൽ നിന്ന് തുരത്തിയ ആന തൊട്ടടുത്തുള്ള റബ്ബർ...








































