‘ഹമാസ് കൈമാറിയത് ഷിറിയുടെ മൃതദേഹമല്ല’; ഗുരുതര കരാർ ലംഘനം നടന്നെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹമാസ് കഴിഞ്ഞദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുംബത്തിലെ 33-കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ്...
18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ
അബുദാബി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ. ഏപ്രിൽ 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, മാതാപിതാക്കൾ എതിർത്താലും ഇനി...
കാക്കനാട് കൂട്ട ആത്‍മഹത്യ; സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമം? ഡയറി കണ്ടെത്തി
കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടെയും കുടുംബത്തിന്റെയും കൂട്ട ആത്‍മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമത്തിലാണ് കൂട്ട ആത്‍മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയിൽ രേഖകൾ കത്തിച്ചതിന്റെ...
കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 5 പേർക്ക് പരിക്ക്- ഒരാളുടെ നില ഗുരുതരം
കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ...
അനധികൃത ഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മരുമകനെതിരെ റിപ്പോർട്
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ മരുമകൻ അനധികൃത ഖനനം നടത്തിയെന്ന റിപ്പോർട് പുറത്ത്. ഇടുക്കി ജില്ലാ ജിയോളജിസ്‌റ്റ് 2024 സെപ്‌തംബർ 20നാണ് ഇടുക്കി ജില്ലാ കളക്‌ടർക്ക് ഇതുസംബന്ധിച്ച റിപ്പോർട്...
റോഡുകളും പാതയോരങ്ങളും അടച്ചുള്ള പരിപാടികൾ വേണ്ട; സർക്കുലറുമായി ഡിജിപി
കൊച്ചി: റോഡുകളും പാതയോരങ്ങളും പൂർണമായി അടച്ചുകെട്ടിക്കൊണ്ട് പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ജില്ലാ പോലീസ് മേധാവികളോട് വീണ്ടും നിർദ്ദേശിച്ച് ഡിജിപിയുടെ സർക്കുലർ. വിവിധ തരത്തിലുള്ള ഉൽസവാഘോഷങ്ങളും മറ്റും നടത്തുമ്പോൾ റോഡ് പൂർണമായി അടയ്‌ക്കുന്നില്ലെന്ന് ഉറപ്പ്...
‘സഹായിക്കണം’; യുഎസ് നാടുകടത്തിയ ഇന്ത്യക്കാരടക്കം 300ഓളം പേർ പാനമയിൽ തടവിൽ
പാനമ സിറ്റി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മൂന്നോറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യ അമേരിക്കൻ രാജ്യമായ...
മിസ് വേൾഡ് മൽസരം തെലങ്കാനയിൽ; ഇന്ത്യയെ പ്രതിനിധീകരിക്കുക നന്ദിനി ഗുപ്‌ത
ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ...








































