Wed, Feb 25, 2026
30 C
Dubai

വന്യജീവി ആക്രമണം തുടർക്കഥ; വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ വയനാട്ടിലെ മനുഷ്യ- മൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത നിവാരണവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വയനാട്...

യുഎസിന് പിന്നാലെ ഇന്ത്യയും; അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ന്യൂഡെൽഹി: യുഎസിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ. സാധുവായ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് നീക്കം. അനധികൃത കുടിയേറ്റക്കാർക്ക്...

വന്യജീവി ആക്രമണം; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

ബത്തേരി: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി...

എൻസിപിയിൽ പൊട്ടിത്തെറി; സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ

തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾക്കിടെ, എൻസിപി സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന് പിസി ചാക്കോ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്. പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡണ്ട് കൂടിയാണ്...

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; ‘ആപ് കൈസേ ഹോ’ റിലീസ് തീയതി

'ലവ് ആക്ഷൻ ഡ്രാമയ്‌ക്ക്‌' ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് 'ആപ് കൈസേ ഹോ'. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28നാണ് തിയേറ്ററുകളിൽ എത്തുന്നത്. നർമവും ഉദ്വേഗവും...

കാട്ടാന ആക്രമണം തുടർക്കഥയാകുന്നു; വയനാട്ടിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

മേപ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്‌ണൻ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം....

കമൽഹാസൻ രാജ്യസഭയിലേക്ക്; ജൂലൈയിൽ ഒഴിവ് വരുന്ന സീറ്റ് നൽകാൻ ഡിഎംകെ

ചെന്നൈ: കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്‌ച നടത്തി. നിലവിലെ അംഗബലം...

നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും; സുന്ദർ പിച്ചൈ

പാരിസ്: നിർമിത ബുദ്ധിയുടെ (എഐ) വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം....
- Advertisement -