Wed, Feb 25, 2026
30 C
Dubai

യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണം; കെജ്‌രിവാളിന് ഹരിയാന കോടതിയുടെ സമൻസ്

ന്യൂഡെൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആംആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം...

ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; വിതരണാവകാശം ഏറ്റെടുത്ത് ആശിർവാദ് സിനിമാസ്

ഉണ്ണി മുകുന്ദൻ, നിഖില വിമലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസ് ഏറ്റെടുത്തു. ആശിർവാദ് സിനിമാസിന്റെ...

‘സാങ്കേതികവിദ്യ’ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കും; ബോസ് കൃഷ്‌ണമാചാരി

കൊച്ചി: സാങ്കേതികവിദ്യകൾ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹ സ്‌ഥാപകൻ ബോസ് കൃഷ്‌ണമാചാരി. അതിനാൽ, ഗൂഗിൾ ഗ്ളാസ്‌ അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് പുതിയ തലമുറ അമിത ഭ്രമം കാണിക്കരുതെന്നും അദ്ദേഹം...

നവീൻ ബാബുവിന്റെ മരണം; കൊലപാതക സാധ്യത തള്ളിക്കളയാനാവില്ല- ഹൈക്കോടതിയിൽ അപ്പീൽ

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നവീൻ ബാബുവിന്റെ...

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു

ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസേബിന്റെയും റഷീദയുടെയും മകൻ സി മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ...

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു; കടകളിൽ കുടിവെള്ള ബോട്ടിലുകൾ വെയിലത്ത് വയ്‌ക്കരുത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത്‌ ചൂട് പതിവിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര...

ബ്രൂവറിയിൽ കർഷകർക്ക് ആശങ്ക, സർക്കാർ പിൻമാറണം; കടുത്ത എതിർപ്പുമായി സിപിഐ

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഐ. വിഷയത്തിൽ കർഷകർക്ക് ആശങ്കയുണ്ടെന്നും, സംസ്‌ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സിപിഐ...

‘മദ്യനിർമാണത്തിന് അനുമതി നൽകിയത് മറ്റ് വകുപ്പുകൾ അറിയാതെ, എന്തിനിത്ര രഹസ്യ സ്വഭാവം?’

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വീണ്ടും രംഗത്ത്. ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യനിർമാണ പ്ളാന്റുകൾ അനുവദിച്ചത്...
- Advertisement -