Wed, Feb 25, 2026
30 C
Dubai

ഇവർ വെറും കാഴ്‌ചക്കാരല്ല; ഇവിടെ ഉൽസവം നടത്തുന്നത് സ്‌ത്രീകൾ

തിരുവല്ല: ഇത്തവണ മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉൽസവകമ്മിറ്റി നയിക്കുന്നത് വനിതകൾ. ഉൽസവക്കമ്മിറ്റിയിലെ പ്രധാന സ്‌ഥാനങ്ങളിലെല്ലാം വനിതകളാണ്. പൊതുവെ ഉൽസവങ്ങളിലും മറ്റ് ആഘോഷങ്ങളിലും സ്‌ത്രീകൾ പലപ്പോഴും കാഴ്‌ചക്കാരുടെ സ്‌ഥാനത്തായിരിക്കും. ഊട്ടുപുരയിലെ പാത്രം കഴുകലും, പൂക്കളൊരുക്കലുമടക്കം...

നൂറാം ദൗത്യം; എൻവിഎസ്-02 വിക്ഷേപണം വിജയം, അഭിമാന നെറുകയിൽ ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: നൂറാം വിക്ഷേപണം സമ്പൂർണ വിജയമാക്കി, അഭിമാനത്തിന്റെ നെറുകയിലേറിയിരിക്കുകയാണ് ഐഎസ്ആർഒ. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02വിനെ ചരിത്ര ദൗത്യത്തിൽ ജിഎസ്‌എൽവി-എഫ്‌15 ലോഞ്ച് വെഹിക്കിൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ്‌ സെനറ്റിലെ...

മഹാ കുംഭമേള; അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 15 മരണം

പ്രയാഗ്‌രാജ്‌: മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മഹാ കുംഭമേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെയായിരുന്നു അപകടം. ബാരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം...

അഞ്ചുപേരെ കൊല്ലാൻ ഉദ്ദേശിച്ചു, കുറ്റബോധമില്ല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ്‌ പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷയും നൽകും. രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ രണ്ടു രാത്രിയും...

ഇരട്ടക്കൊലക്കേസ്; നെൻമാറ എസ്‌എച്ച്ഒക്ക് സസ്‌പെൻഷൻ- ചെന്താമരയ്‌ക്കായി തിരച്ചിൽ

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ചയിൽ നടപടി. നെൻമാറ എസ്‌എച്ച്ഒ മഹേന്ദ്ര സിൻഹയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാലക്കാട് എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കൊലക്കേസ് പ്രതിയായ...

സംസ്‌ഥാനത്ത്‌ 30 ശതമാനം ഭൂചലന സാധ്യതാ പ്രദേശങ്ങൾ; മുരളി തുമ്മാരുകുടി

കൊച്ചി: കേരളം മുഴുവൻ പരിസ്‌ഥിതിലോല പ്രദേശമാണെന്നും നാം അതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഴുത്തുകാരനും പരിസ്‌ഥിതി നിരീക്ഷകനും യുഎൻ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി. ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ 'നമുക്ക്...

‘വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്‌നം; പലയിടത്തും വനം വാച്ചർമാരുടെ കുറവുണ്ട്’

കൽപ്പറ്റ: വന്യജീവി ആക്രമണം എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത സങ്കീർണമായ പ്രശ്‌നമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌തു. പല നടപടികളും ഇതിനകം തന്നെ...

വേണ്ടത് ക്ഷേമവും സുരക്ഷയും അടിസ്‌ഥാനമാക്കിയുള്ള സുസ്‌ഥിര വികസനം; ലോക്‌നാഥ്‌ ബെഹ്റ

കൊച്ചി: ക്ഷേമവും സുരക്ഷയും അടിസ്‌ഥാനമാക്കിയുള്ള സുസ്‌ഥിര വികസനമാണ് നാം ലക്ഷ്യംവെയ്‌ക്കേണ്ടതെന്ന് ലോക്‌നാഥ്‌ ബെഹ്റ. അതിജീവനത്തിന് സുസ്‌ഥിര വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത്...
- Advertisement -