Wed, Feb 25, 2026
30 C
Dubai

അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് ഇന്ത്യ- ചരിത്ര സെഞ്ചറിയുമായി തൃഷ

ക്വലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ സ്‍കോട്‍ലൻഡിനെ 150 റൺസിന് തകർത്ത് സെമി ഉറപ്പിച്ച് ഇന്ത്യൻ യുവനിര. ബാറ്റർമാരും ബോളർമാരും ഒരുപോലെ കരുത്തുകാട്ടിയ മൽസരം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്‌ചിത...

124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

124ആം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം ചെന്ന വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം...

മുല്ലപ്പെരിയാർ അണക്കെട്ട്; സുരക്ഷാ ഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രം- സുപ്രീം കോടതി

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ...

നെൻമാറ ഇരട്ടക്കൊലക്കേസ്; പോലീസിന്റെ വീഴ്‌ച? റിപ്പോർട് തേടി എഡിജിപി

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ച സംബന്ധിച്ച് റിപ്പോർട് തേടി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം. പാലക്കാട് എസ്‌പിയോടാണ് റിപ്പോർട് തേടിയത്. പ്രതി ചെന്താമര ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ച് നാട്ടിലെത്തിയ കാര്യം...

ഇന്ത്യയുമായി വളരെ നല്ല ബന്ധം, മോദി ഫെബ്രുവരിയിൽ അമേരിക്കയിലെത്തും; ട്രംപ്

വാഷിങ്ടൻ: ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിൽ എത്തുമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിൽ നിന്ന് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ്...

നെൻമാറ ഇരട്ടക്കൊല; ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതം, പ്രതി മന്ത്രവാദത്തിന് അടിമ

നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിലെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. പ്രതിയെ കുറിച്ച് ഒരു സൂചനയും പോലീസിന്...

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ; കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ 11 മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡുമാർഗം മാനന്തവാടിയിലേക്ക് ആയിരിക്കും ആദ്യം പോവുക. തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട...

ഡി-സോൺ കലോൽസവം; കെഎസ്‌യു- എസ്എഫ്ഐ സംഘർഷം- ആംബുലൻസ് ആക്രമിച്ചു

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഡി-സോൺ കലോൽസവത്തിനിടെ സംഘർഷം. മാള ഹോളി ഗ്രേസ് കോളേജിൽ നടന്ന കലോൽസവത്തിനിടെ ഇന്ന് പുലർച്ചെയോടെയാണ് കെഎസ്‌യു- എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാർഥികൾ തമ്മിൽ...
- Advertisement -