യുഎസിൽ മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കും; വിദേശകാര്യ മന്ത്രാലയം
വാഷിങ്ടൻ: യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്. അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ...
നരഭോജി കടുവ; മാനന്തവാടി നഗരസഭയിൽ നാളെ ഹർത്താൽ- 27 വരെ നിരോധനാജ്‌ഞ
കൽപ്പറ്റ: വയനാട്ടിൽ വീട്ടമ്മയെ കൊന്നുതിന്ന നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിത 13 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27...
ശമ്പള പരിഷ്‌കരണമില്ലെന്ന് ധനമന്ത്രി; തിങ്കളാഴ്‌ച മുതൽ റേഷൻ കടകൾ തുറക്കില്ല
തിരുവനന്തപുരം: കടയടച്ചുള്ള സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്‌ച മുതൽ റേഷൻ വ്യാപാരികളുടെ കടയടച്ചുള്ള സമരം...
മഹാരാഷ്‌ട്ര ആയുധനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം, നിരവധിപ്പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ...
രാധയെ കൊന്നുതിന്ന് നരഭോജി കടുവ; വെടിവെച്ച് കൊല്ലും, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ
മാനന്തവാടി: വയനാട്ടിൽ യുവതിയെ കടുവ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്....
പാലക്കാട് ബ്രൂവറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ്...
പൊന്നേ നീ എങ്ങോട്ടാ.. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം
കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് വില 7555 രൂപയും പവന് 240 രൂപ ഉയർന്ന് 60,440 രൂപയുമായി. ഇക്കഴിഞ്ഞ 22ന് രേഖപ്പെടുത്തിയ...
പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?
മുംബൈ: പൂണെയിൽ ആശങ്കയുയർത്തി അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 59 ആയി....







































