Wed, Feb 25, 2026
30 C
Dubai

ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി; ചരിത്രത്തിലാദ്യം

കാലിഫോർണിയ: ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11നാണ് കാലിഫോർണിയ...

ശവസംസ്‌കാര ചടങ്ങിനിടെ 103 വയസുകാരിയുടെ തിരിച്ചുവരവ്; കേക്ക് മുറിച്ച് ആഘോഷിച്ച് ബന്ധുക്കൾ

മരണം ഉറപ്പിച്ചു, ബന്ധുക്കളെല്ലാം എത്തി, ശവസംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെ 103 വയസുകാരി അത്‌ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിലാപയാത്രയ്‌ക്ക് പകരം കേക്ക് മുറിച്ചാണ് കുടുംബം പിന്നീട് ആഘോഷം നടത്തിയത്. നാഗ്‌പൂർ ജില്ലയിലെ രാംടെക്കിലാണ് സംഭവം. മരിച്ചുവെന്ന്...

യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹം; വ്യോമാതിർത്തി അടച്ച് ഇറാൻ

ടെഹ്‌റാൻ: വ്യോമാതിർത്തി അടച്ച് ഇറാൻ. യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ഇന്ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസപ്പെട്ടു. ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള മൂന്ന് വിമാന...

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; അവയവങ്ങൾ ദാനം ചെയ്‌തു

കണ്ണൂർ: പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി അയോണ മോൻസൺ (17)...

മറുകണ്ടം ചാടാൻ എംഎൽഎമാർ, ചർച്ച നടത്തി? ബിഹാറിൽ കോൺഗ്രസ് വെട്ടിൽ

ന്യൂഡെൽഹി: ബിഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ അട്ടിമറി നീക്കത്തിൽ പ്രതിസന്ധിയിലായി നേതൃത്വം. ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്നാണ് അഭ്യൂഹം. ഇവർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തിയതായാണ്...

ആരിക്കാടി ടോൾ പ്ളാസ പ്രതിഷേധം; 500 പേർക്കെതിരെ കേസ്, ക്യാമറകൾ നശിപ്പിച്ചു

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം...

കടുത്ത നിയന്ത്രണം; 75 രാജ്യങ്ങൾക്കുള്ള കുടിയേറ്റ വിസ നിർത്തിവെച്ച് യുഎസ്

വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വിസ നൽകുന്നത് യുഎസ് നിർത്തിവെക്കുന്നു. പാക്കിസ്‌ഥാൻ, റഷ്യ, ഇറാൻ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...

കൊല്ലത്ത് വനിതാ ഹോസ്‌റ്റലിൽ വിദ്യാർഥിനികൾ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

കൊല്ലം: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യിലെ വനിതാ ഹോസ്‌റ്റലിൽ രണ്ട് വിദ്യാർഥിനികളെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്‌ണവി (16) എന്നിവരാണ് മരിച്ചത്....
- Advertisement -