Thu, Feb 19, 2026
28 C
Dubai

പാകിസ്‌ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ

ന്യൂഡെൽഹി: മറ്റേതൊരു അയൽരാജ്യത്തിനോടും എന്ന പോലെ പാകിസ്‌ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിനായി അവർ തീവ്രവാദത്തിൽ നിന്ന് മുക്‌തമാകണമെന്നും ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു. ''2019ൽ പാകിസ്‌ഥാൻ...

കുവൈത്തിൽ സന്ദർശക വിസാ കാലാവധി ഉയർത്തി; പ്രവാസികൾക്ക് ആശ്വാസം

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ...

പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്. പൊന്നാനി എവി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി വിദ്യാർഥികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിദ്യാർഥികളെ...

നടൻ അല്ലു അർജുൻ അറസ്‌റ്റിൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്‌റ്റിൽ. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയത് കാരണമാണ് വലിയ തിരക്കുണ്ടായതെന്നാണ്...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. ജാമ്യ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി...

ക്രിസ്‌മസിന് നാട്ടിലെത്താൻ ചിലവേറും; കുതിച്ചുയർന്ന് ബസ്, വിമാന ടിക്കറ്റ് നിരക്ക്

ബെംഗളൂരു: ക്രിസ്‌മസ്‌ കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ ചിലവേറും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു. 20ന് എസി സ്ളീപ്പർ എറണാകുളത്തേക്ക് 6000 വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000,...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌ത മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6...

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5.40നായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിൽസയിൽ ആയിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ആസിഫ് അലിയെ നായകനാക്കി 2013ൽ 'കൗ...
- Advertisement -