Wed, Feb 25, 2026
30 C
Dubai

അരുൺ കെ വിജയന് കേന്ദ്ര പരിശീലനത്തിന് പോകാൻ അനുമതി; എഡിഎമ്മിന് താൽക്കാലിക ചുമതല

തിരുവനന്തപുരം: കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയന് കേന്ദ്ര പരിശീലനത്തിന് പോകാൻ അനുമതി നൽകി സംസ്‌ഥാന സർക്കാർ. ഡിസംബർ രണ്ടുമുതൽ 27 വരെയാണ് കേന്ദ്ര സർക്കാരിന്റെ പരിശീലനം. ഐഎഎസ് ഉദ്യോഗസ്‌ഥർക്കായി കേന്ദ്ര...

ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണമില്ല

ആലപ്പുഴ: അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഐഎം. ഉൽഘാടന വേദിയിലേക്ക് സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ...

വിദേശ വിദ്യാർഥികൾ ഉടൻ യുഎസിലേക്ക് മടങ്ങിയെത്തണം; നിർദ്ദേശവുമായി സർവകലാശാലകൾ

വാഷിങ്ടൻ: വിദേശ വിദ്യാർഥികൾ എത്രയുംപെട്ടെന്ന് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് സർവകലാശാലകൾ. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡണ്ടായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്നാണ് സർവകലാശാലകളുടെ നിർദ്ദേശം. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട...

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിലാണ് സംഭവം. കൂരമ്പാല പത്തിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന്...

ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രത

ചെന്നൈ: ചെന്നൈയ്‌ക്ക് 190 കിലോമീറ്റർ അകലെയുള്ള ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്‌ക്ക് ശേഷം കാരയ്‌ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. ഇതേത്തുടർന്ന് തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത തുടരുകയാണ്. 80...

അദാനിക്കെതിരായ കേസ്; യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യ

ന്യൂഡെൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. സംഭവത്തിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ രൺധീർ ജയ്‌സ്വാൾ വ്യക്‌തമാക്കി. ''അദാനിക്കെതിരായ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ; ഡിസംബർ ഒന്ന് മുതൽ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാൻ തീരുമാനം. ഡിസംബർ ഒന്ന് മുതൽ നടപടി പ്രാബല്യത്തിൽ വരും. ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന...

ലോഡ്‌ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്‌ജിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫിനെയാണ് അന്വേഷണം സംഘം കസ്‌റ്റഡിയിൽ എടുത്തത്. ചെന്നൈ ആവടിയെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്. മലപ്പുറം വെട്ടത്തൂർ...
- Advertisement -