Wed, Feb 25, 2026
30 C
Dubai

രാഹുലിന്റെ അറസ്‌റ്റ് സ്‌പീക്കറെ അറിയിച്ച് എസ്ഐടി; റിപ്പോർട് എത്തിക്‌സ് കമ്മിറ്റിക്ക് വിടും

പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത വിവരം സ്‌പീക്കർ എഎൻ ഷംസീറിനെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന്...

ചരിത്രനേട്ടത്തിൽ ഐഎസ്ആർഒ; പിഎസ്എൽവി-സി62 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യമായ, പിഎസ്എൽവി-സി62- ഇഒഎസ്‌-എൻ1 ദൗത്യം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിറിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്ന് ഡിആർഡിഒയുടെ 'അന്വേഷ' അടക്കം 15 പേലോഡുകളുമായാണ്...

ഇറാനെതിരെ ശക്‌തമായ നീക്കത്തിന് ട്രംപ്; ഇന്റർനെറ്റ് പുനഃസ്‌ഥാപിക്കാൻ മസ്‌കിന്റെ സഹായം തേടും

ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ശക്‌തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയ്യാറെടുക്കുന്നുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്‌ഥരുമായി ട്രംപ് ഉടൻ...

കോഴിക്കോട് പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ...

ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം; ഇന്ത്യക്കാരെ ഒഴിപ്പിച്ചേക്കും, സാധ്യതകൾ തേടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. രാജ്യവ്യാപകമായ ഇന്റർനെറ്റ് വിച്‌ഛേദനവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വലിയ...

ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നടപടികൾ തുടങ്ങി

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കും. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്‌കൈലാർക് ഇൻഫ്രാ സ്‌ഥാപനത്തിന് നിർദ്ദേശം...

സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം; ഐഎസ് കേന്ദ്രങ്ങൾ തകർത്തു, ഭീകരരെ വധിച്ചു

ഡമാസ്‌കസ്: സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം. ഇസ്‍ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഞായറാഴ്‌ച അർധരാത്രിയോടെ വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ നിരവധി കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന. കഴിഞ്ഞമാസം സിറിയയിൽ വെച്ചുനടന്ന...

‘റിലീസ് ചെയ്യാൻ കഴിയാത്തതിൽ വൻ നഷ്‌ടം’; ജനനായകൻ നിർമാതാക്കൾ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച...
- Advertisement -