Wed, Feb 25, 2026
30 C
Dubai

‘ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ തയ്യാറാണെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, സഹായിക്കാൻ തയ്യാറാണെന്ന വാഗ്‌ദാനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണ്. മുബെങ്ങും ഇല്ലാത്ത പോലെ, സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്‌തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...

അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ പത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ...

ബലാൽസംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ

പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്‌റ്റ്. രാഹുലിനെ പത്തനംതിട്ട...

‘ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കൂ’; ആഹ്വാനം ചെയ്‌ത്‌ റിസാ പഹ്‌ലവി

ടെഹ്‌റാൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്‌ത്‌ റിസാ പഹ്‌ലവി. ഇനി നമ്മുടെ ലക്ഷ്യം തെരുവിലിറങ്ങുന്നത് മാത്രമല്ലെന്നും നഗര കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കണമെന്നും റിസാ പഹ്‌ലവി പറഞ്ഞു. 1979ൽ ഇസ്‍ലാമിക വിപ്ളവത്തിൽ...

ഇൻസ്‌റ്റാഗ്രാമിൽ വൻ സുരക്ഷാ വീഴ്‌ച; 1.75 കോടി ഉപഭോക്‌താക്കളുടെ വിവരങ്ങൾ ചോർന്നു

മുൻനിര സോഷ്യൽ മീഡിയാ പ്ളാറ്റ്‌ഫോമായ ഇൻസ്‌റ്റാഗ്രാമിൽ വൻ സുരക്ഷാ വീഴ്‌ച. ഇൻസ്‌റ്റാഗ്രാമിലെ 1.75 കോടി ഉപഭോക്‌താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലെ...

കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന; രേഖകൾ കണ്ടെടുക്കാൻ ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു. ഉച്ചയ്‌ക്ക് 2.48നാണ് എസ്ഐടിയുടെ എട്ടംഗ സംഘം ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിലെത്തിയത്. ഒരു...

ഇന്ത്യ-അഫ്‌ഗാൻ ബന്ധം ശക്‌തമാകുന്നു? ഡെൽഹിയിൽ താലിബാന്റെ സ്‌ഥിരം പ്രതിനിധി

ന്യൂഡെൽഹി: ഇന്ത്യ-അഫ്‌ഗാൻ ബന്ധം കൂടുതൽ ശക്‌തമാകുന്നു. ഡെൽഹിയിലെ അഫ്‌ഗാനിസ്‌ഥാൻ എംബസിയിൽ താലിബാൻ സ്‌ഥിരം പ്രതിനിധിയെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഫ്‌തി നൂർ അഹമ്മദ് നൂർ അഫ്‌ഗാനിസ്‌ഥാൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ആയി ചുമതലയേൽക്കാൻ...

‘വാഗ്‌ദാനത്തിന് ബ്രാൻഡ് അംബാസഡർ ഉത്തരവാദിയല്ല’; മോഹൻലാലിന് എതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: പരസ്യത്തിൽ നൽകിയ വാഗ്‌ദാനങ്ങൾ ധനകാര്യ സ്‌ഥാപനം പാലിച്ചില്ലെന്ന് കാണിച്ച് സ്‌ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനെതിരെ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയാണ് കോടതി റദ്ദാക്കിയത്. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ...
- Advertisement -