Wed, Feb 25, 2026
30 C
Dubai

ദിവ്യ പോലീസ് കസ്‌റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. കണ്ണപുരത്ത് വെച്ച് കസ്‌റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം...

പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീന്റെ ഭാര്യ മഞ്‌ജുഷ

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീന്റെ ഭാര്യ...

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയ്‌ക്ക് തിരിച്ചടി- മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയ്‌ക്ക് മുൻ‌കൂർ ജാമ്യമില്ല. സംഭവത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയുടെ മുൻ‌കൂർ...

ബലോൻ ദ് ഓർ പുരസ്‌കാരം റോഡ്രിക്ക്; അയ്‌റ്റാന ബോൺമറ്റി മികച്ച വനിതാ താരം

പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളർക്കുള്ള 'ബലോൻ ദ് ഓർ പുരസ്‌കാരം' സ്വന്തമാക്കി ഇംഗ്ളീഷ് ക്‌ളബ് മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ റോഡ്രി. കഴിഞ്ഞ സീസണിൽ ക്ളബിനായും യൂറോ കപ്പ് സ്‌പെയിനിനായും...

പൊട്ടിച്ചത് 24,000 രൂപയുടെ ചൈനീസ് പടക്കങ്ങളെന്ന് ക്ഷേത്രം കമ്മിറ്റി; രണ്ടുപേർ കസ്‌റ്റഡിയിൽ

നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിലെ വെടിക്കെട്ട് അപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പോലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവർ പോലീസിന്...

നീലേശ്വരത്ത് ഉൽസവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു; 154 പേർക്ക് പരിക്ക്

നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്ക്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി...

ഒരു ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; തകരാർ പരിഹരിക്കും

മൂംബൈ: ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്‌റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്‌ള്യൂആർ–വി...
- Advertisement -