Wed, Feb 25, 2026
30 C
Dubai

നവീൻ ബാബുവിന് ക്ളീൻ ചിറ്റ്, ദിവ്യക്ക് കുരുക്ക്; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് എ ഗീത റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. പിപി...

തിരുവിതാംകൂർ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്; ബിജെപി നേതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ പത്ത് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംഎസ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ എംഎസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...

സെക്രട്ടറിയേറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം- ജാമ്യ വ്യവസ്‌ഥയിൽ ഇളവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി രാഹുലിന് ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ചു. പോലീസിന്റെ ശക്‌തമായ...

നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി 29ന്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് കോടതി വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ...

ആനപ്പാറയിൽ രണ്ട് കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ; ഭീതിയോടെ നാട്ടുകാർ

കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ മൂന്ന് പശുക്കളെ കൊന്നുവെന്ന് കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ട് വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വനംവകുപ്പ് സ്‌ഥിരീകരണം നൽകിയിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി...

അമ്മയിലെ അംഗത്വത്തിന് അഡ്‌ജസ്‌റ്റ്‌മെന്റ്; ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്‌റ്റേ

കൊച്ചി: നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ജൂനിയർ ആർട്ടിസിറ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസെടുത്ത കേസിലെ നടപടികളാണ് താൽക്കാലികമായി...

ഡാന ചുഴലിക്കാറ്റ്; 10 ലക്ഷം പേരെ ഒഴിപ്പിച്ചു- ഒഡീഷ അതീവ ജാഗ്രതയിൽ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ...

സ്‌ത്രീധന പീഡനം; മലയാളി അധ്യാപിക ഭർതൃ വീട്ടിൽ ജീവനൊടുക്കി

നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്. ആറുമാസം മുമ്പായിരുന്നു...
- Advertisement -