വീണയുടെയും ജനീഷിന്റെയും സ്‌ഥാനാർഥിത്വം; രാജു എബ്രഹാമിനോട് വിശദീകരണം തേടി
തിരുവനന്തപുരം: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, കെയു. ജനീഷ് കുമാർ എംഎൽഎ എന്നിവർ വീണ്ടും മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്‌ഥാന നേതൃത്വം വിശദീകരണം തേടി. ഏത് ഘടകത്തിൽ ചർച്ച...
‘കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കി’; പരിഹസിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായ്‌ക്കൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കിയെന്ന് സുപ്രീം കോടതി പരിഹസിച്ചു. കടിക്കണോ വേണ്ടയോ എന്നുള്ള നായയുടെ മനസ് വായിക്കാൻ ആർക്കും സാധിക്കില്ല. നിങ്ങൾക്ക്...
ശബരിമല സ്വർണക്കൊള്ള; പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദേവസ്വം പ്രസിഡണ്ട് എന്ന രീതിയിൽ ഒപ്പുവയ്‌ക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി; ഒപിയിൽ പരിശോധന
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒപിയിൽ പോലീസ് പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശത്തിൽ...
ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി
കൊച്ചി: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈമാസം 21 വരെയാണ് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ്...
ഡെൽഹിയിൽ അനധികൃത കയ്യേറ്റങ്ങൾ പൊളിക്കുന്നതിനിടെ സംഘർഷം; കല്ലേറ്
ന്യൂഡെൽഹി: ഡെൽഹിയിലെ രാംലീല മൈതാനിയിൽ മുസ്‌ലിം പള്ളിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ സംഘർഷം. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു...
തൃശൂരിൽ അമ്മയും കുഞ്ഞും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
തൃശൂർ: ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ്പ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ല, മൽസരങ്ങൾ മാറ്റാനാകില്ല; ബംഗ്ളാദേശിനെ തള്ളി ഐസിസി
ദുബായ്: ട്വിന്റി20 ലോകകപ്പ് മൽസരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.
ചൊവ്വാഴ്‌ച ഐസിസി...







































