Tue, Jan 27, 2026
23 C
Dubai

ലോകം ചുറ്റുന്ന ആഡംബര കപ്പലിൽ പകർച്ചവ്യാധി ഭീഷണി; 101 പേർക്ക് നോറോ വൈറസ്

മിയാമി: ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. കപ്പലിലെ 95 യാത്രക്കാർക്കും ആറ് ക്രൂ...

തദ്ദേശപ്പോര് ഇനി വടക്കൻ കേരളത്തിൽ; ഇന്ന് നിശബ്‌ദ പ്രചാരണം, നാളെ ജനവിധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വടക്കൻ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്...

ചിത്രപ്രിയയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ, ‘കല്ലുകൊണ്ട് തലയ്‌ക്കടിച്ചു’

കൊച്ചി: മലയാറ്റൂരിൽ 19-കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് ചൊവ്വാഴ്‌ച വീടിന് ഒരുകിലോമീറ്റർ അകലെ...

ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 70.28% പോളിങ്; രണ്ടാംഘട്ട ജില്ലകളിൽ കലാശക്കൊട്ട്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് ആറുവരെയിരുന്നു പോളിങ് സമയം. വരിയിൽ ഉണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാനുള്ള അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം...

മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ 19-കാരി മരിച്ച നിലയിൽ

കൊച്ചി: മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ 19-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് വീടിന് ഒരുകിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ മരിച്ച...

സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂരിൽ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിൽ. 2513 പ്രശ്‌നബാധിത ബൂത്തുകളിൽ 1025ഉം കണ്ണൂർ ജില്ലയിലാണ്. സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിലെല്ലാം...

‘അതിജീവിതയ്‌ക്ക് സർക്കാർ പിന്തുണ; ഗൂഢാലോചന നടന്നെന്നത് ദിലീപിന്റെ തോന്നൽ’

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്‌ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്....

കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി

ന്യൂഡെൽഹി: കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. രണ്ടാഴ്‌ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യൂമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം...
- Advertisement -