Wed, Feb 25, 2026
30 C
Dubai

‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തി’; സമ്മതിച്ച് എംആർ അജിത് കുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. എന്നാൽ, സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ...

സർക്കാരിൽ പ്രതീക്ഷ, നീതിപൂർവമായ നടപടി സ്വീകരിക്കും; പിവി അൻവർ എംഎൽഎ

തിരുവനന്തപുരം: പോലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ വാട്‌സ് ആപ് നമ്പർ പുറത്തുവിട്ട് പിവി അൻവർ എംഎൽഎ. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അൻവർ പറഞ്ഞു. കേരള പോലീസ്...

ഡ്രൈഡേ തുടരും, വിനോദസഞ്ചാര മേഖലക്ക് ഇളവ്; മദ്യനയത്തിന് അനുമതി

തിരുവനന്തപുരം: മദ്യനയത്തിന് അനുമതി നൽകി സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. ഈ മാസം 11ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ഡ്രൈഡേ ഒഴിവാക്കില്ലെന്നാണ് തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈഡേ ഇപ്പോഴുള്ളത് പോലെ...

‘ആ ദിവസങ്ങളിൽ കേരളത്തിൽ, നിരപരാധിത്വം തെളിയിക്കണം’; വിശദാംശങ്ങൾ കൈമാറി നിവിൻ പോളി

കൊച്ചി: തനിക്ക് നേരെ ഉയർന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും...

ആശ്വാസം; ഓണത്തിന് മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ലഭിക്കും

തിരുവനന്തപുരം: ഓണത്തിന് മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ആം തീയതി മുതൽ പെൻഷൻ വിതരണം തുടങ്ങും. സംസ്‌ഥാനത്തെ ക്ഷേമ പെൻഷൻ...

റെയിൽവേ ഉദ്യോഗം രാജിവെച്ചു; വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പുനിയയും കോൺഗ്രസിൽ ചേർന്നു

ന്യൂഡെൽഹി: ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പുനിയയും കോൺഗ്രസിൽ ചേർന്നു. റെയിൽവേ ഉദ്യോഗം രാജിവെച്ചാണ് ഇരുവരും എഐസിസി ആസ്‌ഥാനത്തെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മൽസരിക്കും. കോൺഗ്രസ് അധ്യക്ഷൻ...

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ; വയനാട് തുരങ്ക നിർമാണത്തിൽ എല്ലാ പഠനവും നടത്തണം- ഹൈക്കോടതി

കൊച്ചി: നിർദ്ദിഷ്‌ട ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയെ കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിലാണ്‌ കോടതിയുടെ ഇടപെടൽ. ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ...

‘ജ്യൂസ് തന്ന് രണ്ടുതവണ ബലാൽസംഗം ചെയ്‌തു’; സുജിത് ദാസിനെതിരെ വീട്ടമ്മ രംഗത്ത്

മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ ബലാൽസംഗ ആരോപണവുമായി വീട്ടമ്മ രംഗത്ത്. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗികപീഡന ആരോപണം ഉയർത്തി. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്‌പിയും സിഐയും...
- Advertisement -