Wed, Feb 25, 2026
30 C
Dubai

പിവി അൻവറിന്റെ ആരോപണം; എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം

കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ എംആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി...

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; 27 മരണം- ട്രെയിനുകൾ റദ്ദാക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇതുവരെ 27 മരണം റിപ്പോർട് ചെയ്‌തു. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്‌ച മുതൽ...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; നിഷാദ് കുമാറിന് വെള്ളി

പാരിസ്: പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷൻമാരുടെ ഹൈജംപ്-ടി47ൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. 2.04 മീറ്ററോടെ സീസണിലെ മികച്ച പ്രകടനമായിരുന്നു നിഷേദിന്റേത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി. നേരത്തെ,...

നടിമാരുടെ വെളിപ്പെടുത്തൽ ‘ഷോ’ എന്ന് ശാരദ; കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഹേമ കമ്മിറ്റി അംഗം കൂടിയാണ് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായി ശാരദ...

അൻവറിന്റെ ആരോപണം; മൗനം തുടർന്ന് മുഖ്യമന്ത്രി- ഡിജിപിയോട് റിപ്പോർട് തേടി

കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സിയാലിൽ എയ്‌റോലോഞ്ച് ഉൽഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി....

നേതാക്കളെ അധിക്ഷേപിച്ചു; സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുൻ എഐസിസി അംഗവും പിഎസ്‌സി അംഗവുമായ സിമി റോസ് ബെൽ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ നേതാക്കളെയും വനിതാ നേതാക്കളെയും അധിക്ഷേപിച്ച...

‘കാരവനുകളിൽ ഒളിക്യാമറ, നഗ്‌നത പകർത്തൽ’; കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമാ ചിത്രീകരണ സ്‌ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രാധികയുമായി...
- Advertisement -