നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്‌തൻ, ആറുപേർ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്‌തൻ. കേസിലെ ഒന്നാം പ്രതി എൻ.എസ് സുനിൽ (പൾസർ സുനി) അടക്കം ആറുപേരാണ് കുറ്റക്കാർ. അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...
കംബോഡിയയിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്; കരാർ ലംഘനം
ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽ നിന്നാണ് ഇരു...
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ്...
തൃശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായ്‌പൻകുഴി ജങ്ഷനിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെ ആറുമണിയോടെയാണ് സംഭവം. പീലാർമുഴി കുടിവെള്ള ടാങ്കിന്...
ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് തുക തിരികെ ലഭിക്കും; എയർ ഇന്ത്യ
ന്യൂഡെൽഹി: വിമാനനിരക്കിൽ പരിധി നിശ്‌ചയിച്ച കേന്ദ്രസർക്കാർ ഉത്തരവിന് ശേഷവും ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് അർഹതപ്പെട്ട തുക തിരികെ ലഭിക്കും. എയർ ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ശനിയാഴ്‌ച രാവിലെയാണ് സർക്കാർ ഉത്തരവിറങ്ങിയതെങ്കിലും വെബ്‌സൈറ്റിലും...
‘ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ
ജറുസലേം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള ലഷ്‌കറെ ത്വയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
''ഹമാസിനെ പോലുള്ള...
നടിയെ ആക്രമിച്ച കേസ്; കേരളം കാത്തിരിക്കുന്ന വിധി നാളെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....
റീഫണ്ടായി നൽകിയത് 610 കോടി; ഇൻഡിഗോ സർവീസുകൾ സാധാരണ നിലയിലേക്ക്
ന്യൂഡെൽഹി: ഒരാഴ്‌ചയോളം നീണ്ട പ്രതിസന്ധികൾക്ക് ശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. വിമാന സർവീസുകളിൽ ഭൂരിഭാഗവും പുനഃസ്‌ഥാപിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നൽകിയത് 610...








































