Sun, Mar 15, 2026
25.5 C
Dubai

മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ളുസിസി

കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ളുസിസി). ഫേസ്ബുക്ക് വഴിയാണ് ഡബ്ളുസിസിയുടെ പ്രതികരണം. ''പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം'' എന്നാണ് ഫേസ്ബുക്ക് പോസ്‌റ്റ്. നീതിയുടെയും ആത്‌മാഭിമാനത്തിന്റെയും ഭാവി...

ഡെൽഹി മദ്യനയ അഴിമതിക്കേസ്; അഞ്ചുമാസത്തിന് ശേഷം കെ കവിതക്ക് ജാമ്യം

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി....

‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു

കൊച്ചി: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ...

ലൈംഗികമായി പീഡിപ്പിച്ചു; ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ബാബുരാജിനും സംവിധായകൻ വിഎ ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്‌റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായാണ് നടി പരാതി നൽകിയത്. ആവശ്യമെങ്കിൽ...

സംവിധായകൻ എം മോഹൻ അന്തരിച്ചു; 80കളിലെ മലയാള സിനിമയുടെ നവഭാവുകത്വം

തിരുവനന്തപുരം: 80കളിലെ പ്രശസ്‌ത സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എൺപതുകളിലെ മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് വഴികാട്ടിയ സംവിധായകനിൽ ശ്രദ്ധേയനാണ് എം മോഹൻ. 23 സിനിമകൾ മലയാളത്തിൽ...

ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്കുള്ള തീറ്റ, സംവിധാനത്തെ തകിടം മറിക്കുന്നു; സുരേഷ് ഗോപി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ ആരോപണങ്ങളാൽ തകർക്കുകയാണ് മാദ്ധ്യമങ്ങൾ എന്നായിരുന്നു സുരേഷ്...

കൊൽക്കത്തയിൽ പ്രതിഷേധറാലി, അക്രമ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്; കനത്ത സുരക്ഷ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്ത നഗരത്തിൽ വൻ പ്രതിഷേധ റാലി. 'നഭന്ന അഭിജാൻ' (സെക്രട്ടറിയേറ്റ് മാർച്ച്) എന്ന് പേരിട്ടിരിക്കുന്ന മാർച്ചിനെ...

ചംപയ് സോറൻ വെള്ളിയാഴ്‌ച ബിജെപിയിൽ ചേരും; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്‌ച ബിജെപിയിൽ ചേരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് എക്‌സിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്. ആഭ്യന്തരമന്ത്രി അമിത്...
- Advertisement -