രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം; അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന ഈമാസം 15 വരെയാണ് ജസ്‌റ്റിസ് കെ. ബാബു രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതിയുടെ...
ഫിഫ ലോകകപ്പ് 2026; മൽസരക്രമം പുറത്ത്, വമ്പൻമാർ നേർക്കുനേർ
ന്യൂയോർക്ക്: അടുത്തവർഷം യുഎസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ മൽസരക്രമം പുറത്ത്. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് സിയിലും മൽസരിക്കും. ഇതാദ്യമായി ലോകകപ്പിൽ...
വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ
കാസർഗോഡ്: ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തുകയും എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തുകയും ചെയ്‌ത ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) ആണ് മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്...
ഇൻഡിഗോ പ്രതിസന്ധി; ആശ്വാസമായി ഇന്ത്യൻ റെയിൽവേ, സ്‌പെഷ്യൽ ട്രെയിനുകൾ
ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ നടത്തുക....
പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ പങ്കെടുത്തു; ഹൈക്കമാൻഡിന് അതൃപ്‌തി
ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്‌തി. രാഷ്‍ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.
വിരുന്നിൽ മല്ലികാർജുൻ ഖർഗെ,...
‘ഈമാസം 15ഓടെ എല്ലാം ശരിയാകും’; യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ
ന്യൂഡെൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഈമാസം പത്തിനും 15നുമിടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സർവീസുകളുടെ ബാഹുല്യം...
സാമ്പത്തിക സഹകരണം ഉൾപ്പടെ കരാറുകൾ; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്
ന്യൂഡെൽഹി: ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിൽ സാമ്പത്തിക സഹകരണം ഉൾപ്പടെ നിരവധി കരാറുകളിൽ ഇരു രാഷ്‌ട്രങ്ങളും തമ്മിൽ ധാരണയായി. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ...
കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; സർവീസ് റോഡിൽ വിള്ളൽ
കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാണു. ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്‌കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ്...







































