കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്‌റ്റിൽ
കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂവേലി മുടശേരി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ...
‘ആരോപണത്തിന്റെ പേരിൽ മാത്രം കേസെടുക്കാനാവില്ല’; രഞ്‌ജിത്തിനെ തള്ളാതെ സജി ചെറിയാൻ
തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ സംരക്ഷിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസടുക്കാനാവില്ലെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ...
പോലീസ് വിശാഖപട്ടണത്ത്; 13- കാരിയെ നാളെ ഏറ്റെടുക്കും- ഞായറാഴ്‌ച കേരളത്തിലെത്തും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക്...
എലിപ്പനി കേസുകളിൽ വർധനവ്; സംസ്‌ഥാനത്ത് ഇതുവരെ 121 മരണം- ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും...
പ്രധാനമന്ത്രി യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി
കീവ്: യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൈക്കൂപ്പി സെലൻസ്‌കിയെ അഭിവാദ്യം ചെയ്‌ത മോദി ഹസ്‌തദാനം നൽകി അദ്ദേഹത്തെ ആശ്ളേഷിച്ചു. യുക്രൈൻ റിപ്പബ്ളിക് സ്‌ഥാപിതമായതിന് ശേഷം ആദ്യമായാണ് ഒരു...
ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതാർഹം, പവർ ഗ്രൂപ്പും മാഫിയയും മേഖലയിൽ ഇല്ല; ‘അമ്മ’
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞു മലയാള താരസംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതാർഹമാണെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്ക്...
സിദ്ധാർഥന്റെ മരണം; മുൻ വിസിക്ക് നോട്ടീസ്- നടപടി കടുപ്പിച്ച് ഗവർണർ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല മുൻ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്; 5 പേജുകൾ എവിടെ? വിവാദം
തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് വിവാദമാകുന്നു. റിപ്പോർട് പുറത്തുവിട്ടപ്പോൾ മുൻപ് അറിയിച്ചതിനേക്കാൾ സർക്കാർ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതായാണ് ആരോപണം. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നും...









































