Mon, Mar 16, 2026
27.3 C
Dubai

നാലരവർഷം റിപ്പോർട്ടിൽ സർക്കാർ അടയിരുന്നു, രഹസ്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം; കെ മുരളീധരൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാൻ വൈകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്...

ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘം; രൂപംനൽകി സുപ്രീംകോടതി

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘത്തിന് രൂപം നൽകി സുപ്രീം കോടതി. നാവികസേനാ...

ഉറ്റവരെ ഉരുളെടുത്തു, നെഞ്ചുനീറി കരൾ പിടഞ്ഞ് ശ്രുതി; ചേർത്തുപിടിച്ച് ജെൻസൻ

വയനാട്ടിലെ ഉരുളെടുത്തതാണ് ശ്രുതിയുടെ ഉറ്റവരെയും ഉടയവരെയും എല്ലാം. നെഞ്ചുനീറി കരൾ പിടഞ്ഞ് കണ്ണിമ ചിമ്മാതെ ദുരിതാശ്വാസ ക്യമ്പിലിരുന്ന് ശ്രുതി ഇപ്പോഴും ആ നടുക്കുന്ന ദുരന്തം ഓർത്തെടുക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് അനാഥയായതാണ് ശ്രുതി. ഉരുൾപൊട്ടൽ...

പ്രധാനമന്ത്രി യുക്രൈനിലേക്ക്; പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തും

കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേക്ക്. ഈ മാസം 23ന് പ്രധാനമന്ത്രി യുക്രൈൻ സദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈൻ സന്ദർശനം കൂടിയാണിത്. യുക്രൈന് പുറമെ...

റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ, നിർദ്ദേശങ്ങൾ നടപ്പാക്കും; മന്ത്രി

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് പോകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. 24 നിർദ്ദേശങ്ങളാണ് ഹേമ കമ്മിറ്റി...

ഡോക്‌ടറുടെ കൊലപാതകം; ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിലും അന്വേഷണം

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ സംസ്‌ഥാന സർക്കാർ. 2021 ജനുവരി മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ...

ജെസ്‌ന തിരോധാനക്കേസ്; മുൻ ലോഡ്‌ജ്‌ ജീവനക്കാരിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

കോട്ടയം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണവുമായി സിബിഐ. കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്‌ജ്‌ മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴിയെടുക്കുക....

മങ്കി പോക്‌സ്; ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ്- വിമാനത്താവളങ്ങളിൽ പരിശോധന

ന്യൂഡെൽഹി: ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ...
- Advertisement -