Mon, Mar 16, 2026
27.2 C
Dubai

കുരങ്ങുപനി; ആഗോള ജാഗ്രത പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന- കേരളം ആശങ്കയിൽ!

പത്തനംതിട്ട: കുരങ്ങുപനിക്കെതിരെ (എം പോക്‌സ്) ലോകാരോഗ്യ സംഘടന ആഗോള ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെ കേരളം. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തത്‌ കേരളത്തിൽ ആയതിനാൽ, സംസ്‌ഥാനം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി...

വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ ഇന്ന് പ്രതിഷേധ പരമ്പര

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന്...

അർജുനെ കാണാതായിട്ട് ഒരുമാസം; വേദനയോടെ കുടുംബം, തിരച്ചിൽ തുടരുന്നു

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന...

പുഞ്ചിരിമട്ടം അനാഥമാകും; പ്രദേശത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്‌ധ സംഘം

മേപ്പാടി: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്‌ധ സംഘം. പുഞ്ചിരിമട്ടത്ത് നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോട് ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര...

ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും

ന്യൂഡെൽഹി: ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 70ആംമത് ദേശീയ പുരസ്‌കാരം നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്കും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം രാവിലെ 11 മണിക്കും പ്രഖ്യാപിക്കും. 2022ലെ സിനിമകൾക്കുള്ള പുരസ്‌കാരമാണ് ദേശീയ...

സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും; ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും

ന്യൂഡെൽഹി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട് പുറത്തുവിടുന്നതിന് എതിരായ ഹരജി ഹൈക്കോടതി തള്ളിയ...

കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു

കാർവാർ: കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് ലോറി കരയ്‌ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറിയെ നാല്...

ബംഗ്ളാദേശിലെ സാഹചര്യങ്ങളിൽ ആശങ്ക, മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: ബംഗ്ളാദേശിലെ സ്‌ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. എന്നാൽ, സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന 78ആം...
- Advertisement -