അതിപിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാം; സംവരണം ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പിന്നാക്ക സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം അംഗീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച്...
തീരാദുഃഖം: എന്താണ് പറയേണ്ടതെന്ന് അറിയില്ല; രാഹുൽ ഗാന്ധി
മേപ്പാടി: അഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തമെന്നും രാഹുൽ.
വയനാട്ടിൽ സംഭവിച്ചതു ഭീകര ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്‌ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ...
അതിശക്‌തമായ മഴ തുടരും; ഏഴ് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ്...
കണ്ണീർക്കടലായി വയനാട്; മരണസംഖ്യ 175 ആയി- രക്ഷാപ്രവർത്തനം ദുഷ്‌ക്കരം
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹ ഭാഗങ്ങൾ...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് നേട്ടം, മൂന്നിടങ്ങളിൽ ഭൂരിപക്ഷം നഷ്‌ടമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലയിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും രണ്ടു പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ തട്ടകമായ പെരിങ്ങമല പഞ്ചായത്തിൽ...
രണ്ടുതവണ പ്രളയ മുന്നറിയിപ്പ് നൽകി; കേരളം എന്ത് ചെയ്‌തെന്ന് അമിത് ഷാ
ന്യൂഡെൽഹി: കേരളത്തിന് പ്രളയ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടുതവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ...
മരണസംഖ്യ 163 ആയി, കണ്ടെത്താനുള്ളത് 86 പേരെ; ചൂരൽമഴയിൽ മഴ ശക്‌തം
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 163 ആയി. 143 മൃതദേഹങ്ങളുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. 86 പേരെ ഇനിയും...
നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകും, മേപ്പാടിയിൽ എത്തിക്കുമെന്ന് ഡെപ്യൂട്ടി കളക്‌ടർ
മാനന്തവാടി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്‌ടർ പി സുരേഷ് അറിയിച്ചു. ദുരന്ത സ്‌ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടുപോകും. 38...








































