റെഡ് പോളോ കാർ നടിയുടേത്; വിവരങ്ങൾ തേടി എസ്ഐടി, രാഹുലിന് ഇന്ന് നിർണായകം
പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ സിനിമാ നടിയുടേതെന്ന് സ്‌ഥിരീകരണം. കാർ നൽകിയ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയതായാണ് വിവരം. അന്വേഷണ സംഘം നടിയുമായി...
‘ഇമ്രാൻ ഏകാന്ത തടവിൽ, മാനസികമായി പീഡിപ്പിക്കപ്പെട്ടു’; കൂടിക്കാഴ്‌ച നടത്തി സഹോദരി
ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്‌മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഉസ്‌മ സഹോദരനെ കണ്ടത്. ഇമ്രാൻ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഉസ്‌മ...
കേരളത്തിൽ എസ്ഐആർ തുടരാം; കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് നിർദ്ദേശം
ന്യൂഡെൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) പൂർണമായി തടയാതെ സുപ്രീം കോടതി. എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി.
എസ്‌ഐആർ പ്രക്രിയയ്‌ക്ക്...
നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്ത് നിന്ന് മൽസരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ളബിന്റെ വോട്ട് വൈബ് പരിപാടിയിൽ വെച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന...
ബ്രഹ്‌മോസ് മിസൈൽ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത്; ഭൂമി വിട്ടുനൽകും
ന്യൂഡെൽഹി: തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്‌ഥാപിക്കുന്നതിന് ഭൂമി വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്‌ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്‌ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു.
ജയിലിന്റെ ഭൂമിയിൽ...
രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നെന്ന് സൂചന; ഒളിയിടം കണ്ടെത്തി
ബെംഗളൂരു: ബലാൽസംഗ കേസിൽ ആരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്-കർണാടക അതിർത്തിയായ ബെംഗളൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ബുധനാഴ്‌ചയാണ്...
കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കി കുറ്റപത്രം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ അക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെഎം ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം...
കണ്ണൂർ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു; ദുരൂഹത
കണ്ണൂർ: സെൻട്രൽ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഇയാളെ കഴുത്തറുത്ത് രക്‌തം വാർന്ന നിലയിൽ കണ്ടത്. ഉടൻ...







































