അപകീർത്തി പരാമർശം പാടില്ല; മമതക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ അപകീർത്തി പരാമർശത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഗവർണർക്കെതിരെ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസോ അപകീർത്തിപരമോ തെറ്റായതോ ആയ പരാമർശങ്ങൾ നടത്താൻ...
പൂക്കോട് വെറ്ററിനറി സർവകലാശാല; പുതിയ വിസിക്കായി സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. സാങ്കേതിക സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമായാണ്...
സംസ്‌ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്...
ലിഫ്റ്റ് വീണ്ടും പണിമുടക്കി; രോഗിയും ബന്ധുവും വനിതാ ഡോക്‌ടറും കുടുങ്ങി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. രോഗിയും ബന്ധുവും ഒരു വനിതാ ഡോക്‌ടറുമാണ് പത്ത് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയത്. ഇവരെ പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് സിടി സ്‌കാൻ മുറിയിലേക്ക് പോകുന്ന...
സംസ്‌ഥാനത്ത് അതിതീവ്ര മഴ; റെഡ് അലർട് പ്രഖ്യാപിച്ചു- ഡാമുകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ രണ്ടു ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ്...
കർശന നടപടി സ്വീകരിക്കും; ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒപി ബ്ളോക്കിലെ ലിഫ്‌റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ വീഴ്‌ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അതിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസയിലുള്ള രവീന്ദ്രൻ...
അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി മകൾ; ‘ലക്ഷ്‌മി’യിൽ താരമായി ശ്വേത
കണ്ണൂർ: അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി ജോലി ചെയ്യുകയെന്നത് അഭിമാനമായാണ് ശ്വേത കാണുന്നത്. കുട്ടിക്കാലം മുതലുള്ള ശ്വേതയുടെ സ്വപ്‌നമായിരുന്നു ഈ കാക്കിവേഷം. ചെറുപുഴ തിരുമേനിയിലെ അരീപ്പാറയ്‌ക്കൽ സന്തോഷും മകൾ ശ്വേതയും തിരുമേനി- ചെറുപുഴ-...
മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വൈകും, ചിലത് റദ്ദാക്കി
തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി- ജാംനഗർ എക്‌സ്‌പ്രസ് വൈകിട്ട് 7.35നെ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ-...









































