നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം, ആറുപേർ ഇന്ത്യക്കാർ
കാഠ്‌മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്‌മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്‌മതിയിലായിരുന്നു...
പ്രമോദ് കോട്ടൂളിക്കെതിരെ നടപടി? കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യോഗം ഇന്ന്
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും. ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ്...
നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്
ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം...
വേങ്ങര ഗാർഹിക പീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്‌ഥനോട് റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹൈക്കോടതി റിപ്പോർട് തേടി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈം...
സംസ്‌ഥാനത്ത് ഇന്ന് 11 പനി മരണം; 173 പേർക്ക് ഡെങ്കിപ്പനി, കോളറ നാലുപേർക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പനി മരണങ്ങൾ കൂടുന്നു. ഇന്ന് 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിൽസ തേടിയത്. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്....
യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കൊച്ചി മെട്രോയിൽ രണ്ട് അധിക ട്രെയിനുകൾ
കൊച്ചി: കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ പത്ത് ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം മെട്രോയിൽ യാത്ര ചെയ്‌തത്. 2024 ജനുവരി ഒന്ന് മുതൽ...
വിഴിഞ്ഞം ട്രയൽ റൺ ഉൽഘാടനം ചെയ്‌തു; ഇന്ത്യ ലോകഭൂപടത്തിൽ ഇടംനേടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി. തുറമുഖത്തിന്റെ ട്രയൽ റൺ ഉൽഘാടനം കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്‌നം യാഥാർഥ്യമായെന്നും ഇതിന് പിന്തുണ നൽകിയ...
വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ; നിരീക്ഷണം ശക്‌തമാക്കി
മാനന്തവാടി: വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെറുകാട്ടൂർ കൊയിലേരി കോട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) ആണ് കൊയിലേരി ഭാഗത്ത് നിന്ന് മാനന്തവാടി എക്‌സൈസിന്റെ പിടിയിലായത്. അബ്‌കാരി ആക്‌ട് പ്രകാരം...









































