Fri, Mar 20, 2026
23.3 C
Dubai

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഇഡി അറസ്‌റ്റ് നിയമവിധേയമല്ലെന്ന് കാണിച്ചാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയിലെ നിയമവിഷയങ്ങൾ...

നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി; 60ഓളം പേരെ കാണാതായി

കാഠ്‌മണ്ഡു: നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. ഇരു ബസുകളിലെയും അറുപതോളം വരുന്ന യാത്രക്കാരെ കാണാതായി. മൂന്നുപേർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. റോഡിന് സമീപത്തുണ്ടായ മലയിൽ നിന്നും...

ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറിന് 22 കോടിയുടെ സ്വത്ത്; വരുമാനം 42 ലക്ഷം

മുംബൈ: സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം ചെയ്‌തതിനും നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ ശക്‌തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ ശക്‌തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...

വിഴിഞ്ഞം പദ്ധതി; മദർഷിപ്പിന് ഇന്ന് ഔദ്യോഗിക സ്വീകരണം, പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് സ്വപ്‌നസാക്ഷാത്‌ക്കാരം. തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് ഔദ്യോഗികമായി സ്വീകരിക്കും. തുറമുഖത്തിന്റെ യാർഡിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കപ്പൽ ഇന്നലെ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ

ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ സൂത്രധാരനെന്ന് കരുതുന്ന റോക്കി എന്നറിയപ്പെടുന്ന രാകേഷ് രഞ്‌ജനെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിന്‌ ശേഷം പട്‌നയിലും...

പകർച്ചവ്യാധി; സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് മരണം; ആറ് പേർക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധി കേസുകളിൽ വൻ വർധനവ്. 13,000ലധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. മൂന്ന് മരണവും ഉണ്ട്. എലിപ്പനി ബാധിച്ചാണ് രണ്ടുപേർ മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും. 145 പേർക്ക് ഡെങ്കിപ്പനിയും...

വിഴിഞ്ഞം; രാഷ്‌ട്രീയപ്പോര് കനക്കുന്നു, നാളെ യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപ്പോര് കനക്കുന്നു. വിഴിഞ്ഞത്ത് ആദ്യമെത്തിയ മദർഷിപ്പിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകാനിരിക്കെ, പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നാളെ പ്രതിഷേധ ദിനം...
- Advertisement -