മാന്നാർ കല കൊലപാതകം; പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ്...
വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകം; വിഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകമാണെന്ന് പ്രതിപക്ഷ വിഡി സതീശൻ. വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് അഴിമതിയാണെന്നും പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മൻചാണ്ടിയുടെയും യുഡിഎഫിനെയും...
ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിൽ നിന്ന് സർവകലാശാല വിശദീകരണം തേടി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്‌കരനിൽ നിന്ന് കാലിക്കറ്റ് സർവകലാശാല വിശദീകരണം തേടി. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ്...
കത്വ ഭീകരാക്രമണം; പ്രദേശവാസികളെ തോക്കിൻ മുനയിൽ നിർത്തി ഭീകരർ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിലെത്തിയ ഭീകരർ തോക്കിൻ മുനയിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയ്യാറാക്കി നൽകാൻ...
കാസർഗോഡ് പ്ളസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ മർദ്ദനം; അന്വേഷണം
കാസർഗോഡ്: കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ റാഗിങ്. പ്ളസ് ടു വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ്...
യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും ഉപകരണവും കണ്ടെടുത്തു; സിപിഎം വാദം പൊളിയുന്നു
പത്തനംതിട്ട: പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോർട്. യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് റിപ്പോർട്ടിൽ...
നീറ്റ് യുജി; ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽ നിന്നെന്ന് കണ്ടെത്തൽ
ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. 24...
എട്ടുപേർക്ക് കൂടി കോളറ ലക്ഷണം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്‌ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. സ്‌ഥാപനത്തിലെ എട്ടുപേർക്കും കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ ചികിൽസയിൽ ഉള്ളത്.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ...









































