Sun, Mar 22, 2026
24.4 C
Dubai

അവയവക്കടത്ത്; എറണാകുളത്തെ രണ്ടു സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ...

ഒടുവിൽ ആഗ്രഹിച്ച സ്‌കൂളിലെ ‘അഡ്‌മിഷൻ’ വീട്ടിലെത്തി; അർജുൻ ഇപ്പോൾ ഹാപ്പിയാണ്

ആഗ്രഹിച്ച സ്‌കൂളിൽ തന്നെ പ്ളസ് വണ്ണിന് സീറ്റ് ലഭിച്ച സന്തോഷത്തിലാണ് അർജുൻ കൃഷ്‌ണയിപ്പോൾ. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് വിഷയത്തിലാണ് അർജുന് ഇന്ന് അഡ്‌മിഷൻ ലഭിച്ചത്. പത്താം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും...

വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്‌ത; പുല്ലുവിലയെന്ന് മറുപടി

കോഴിക്കോട്: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്‌ത. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്‌തവ കാര്യങ്ങളാണ് നടേശൻ പറയുന്നതെന്നും സമസ്‌ത വിമർശിക്കുന്നു. സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ...

കൂടരഞ്ഞിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുമരണം

കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്....

അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡെൽഹി ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുറത്തിറങ്ങാനിരിക്കേയാണ് കെജ്‌രിവാളിന് കനത്ത തിരിച്ചടി നൽകി...

സംസ്‌ഥാനത്ത്‌ മഴ കനക്കും; വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്‌തമാണെന്നും ഇതിന്റെ സ്വാധീനത്താൽ മഴ കനക്കുമെന്നുമാണ് പ്രവചനം. കർണാടക തീരം മുതൽ കേരളാ തീരം വരെയായി...

കേരളത്തിൽ നിന്നുള്ള ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇന്റർസ്‌റ്റേറ്റ് ടൂറിസ്‌റ്റ് ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തിവെച്ചു. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ അവ...

നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: നെറ്റ് ക്രമക്കേടിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാൻ ഡാർക്ക് നെറ്റ് എക്സ്പ്ളോറേഷൻ സോഫ്‌റ്റ്‌വെയർ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബർ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ...
- Advertisement -