Sun, Mar 22, 2026
24 C
Dubai

പ്രോ ടേം സ്‌പീക്കറായി ബിജെപി എംപി; കൊടിക്കുന്നിലിനെ തഴഞ്ഞതിൽ പ്രതിഷേധം

ന്യൂഡെൽഹി: ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. ഏഴ് തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെയാണ് പ്രോ...

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം- ഇന്ന് പുറത്തിറങ്ങും

ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. അറസ്‌റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്‌രിവാളിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ഡെൽഹി...

ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ

അബുദാബി: സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...

പരീക്ഷക്ക് മുൻപേ നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്നു; വെളിപ്പെടുത്തി വിദ്യാർഥി

പട്‌ന: പരീക്ഷക്ക് മുൻപേ നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായി മൊഴി നൽകി അറസ്‌റ്റിലായ വിദ്യാർഥി. ബിഹാറിലെ സമസ്‌തിപുർ ഹാസൻപുർ സ്വദേശി അനുരാഗ് യാദവ് (22) ആണ് ഇതുസംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്....

ബിഹാർ പിന്നാക്ക സംവരണം; 65 ശതമാനമാക്കാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി 

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദളിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട്...

കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അച്ഛനും അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

മലപ്പുറം: മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ളസ്...

കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം

തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകും. പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന...

കീം ഫലപ്രഖ്യാപനം ഇന്നില്ല; ഈ മാസം 25നു ശേഷം ഉണ്ടായേക്കും

തിരുവനന്തപുരം: എഞ്ചിനീയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. ഫലപ്രഖ്യാപനം (KEAM Result 2024) ഇന്ന് ജൂൺ 20ന് ഉണ്ടാകുമെന്നായിരുന്നു...
- Advertisement -