കൊണ്ടോട്ടിയിൽ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം. അനസ്‌തേഷ്യ നൽകിയ അളവ് വർധിച്ചതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്...
എല്ലാം ഒത്തുതീർപ്പായെന്ന് പ്രതി, പന്തീരാങ്കാവ് കേസിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ രാഹുൽ പി ഗോപാൽ ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. താനും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകൾ മാത്രമായിരുന്നുവെന്നും, അത് പരിഹരിച്ച...
ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. എരഞ്ഞോളി ബോംബ് സ്‍ഫോടനം...
കൊല്ലം തുറമുഖം ഇനിമുതൽ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റ്; കേന്ദ്രാനുമതി
ന്യൂഡെൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം...
രണ്ട് ദിവസത്തെ സന്ദർശനം; പുടിൻ ഉത്തരകൊറിയയിൽ- കിമ്മുമായി കൂടിക്കാഴ്‌ച
സോൾ: രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണത്തലവൻ ഉത്തരകൊറിയയിൽ എത്തുന്നത്. സൈന്യത്തിന്റെ ഗാർഡ് ഓഫ്...
തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ. 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ്...
ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി
തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്‌ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്‌ണന്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കിയായത് അപ്രതീക്ഷിതം. ക്‌ളിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്‌ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്.
പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം,...
മൽസരിക്കാനില്ല; എല്ലായിടത്തും പ്രചാരണത്തിനുണ്ടാകും: രമേഷ് പിഷാരടി
കൊച്ചി: പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്‌ഥാനാർഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്‌ഥാനാർഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇടയിൽ, സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ്...









































