മുസ്‌ലിങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല: ജെഡിയു എം.പി
പറ്റ്‌ന: വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി ബിഹാറില്‍ നിന്നുള്ള എം.പിയുടെ പ്രസംഗം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ സീതാമഡ് മണ്ഡലത്തില്‍ നിന്നുള്ള എം.പി. ദേവേഷ് ചന്ദ്ര ഠാക്കൂര്‍ ആണ് വിവാദ പരാമര്‍ശങ്ങള്‍...
ഡി.എൽ.എഫ് ഫ്‌ളാറ്റിൽ നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ
കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധ. ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്‌ളാറ്റിൽ താമസിക്കുന്ന 340 പേർ ചികിൽസ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള...
വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം; നല്ല ജനപ്രതിനിധി ആയിരിക്കാൻ ശ്രമിക്കും- പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മൽസരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി.
വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം....
വയനാട് ‘കൈ’വിട്ട് രാഹുൽ; ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും
ന്യൂഡെൽഹി: ചർച്ചകൾക്ക് ഒടുവിൽ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാൻ തീരുമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും. കോൺഗ്രസ് അധ്യക്ഷൻ...
കൊടിക്കുന്നിൽ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്‌ത എംപിയായ കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്‌ഞ നടക്കുക.
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാഷ്‌ട്രപതിയുടെ...
ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു; പ്രധാനമന്ത്രി
ജറുസലേം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസൻകോട്ടും പിൻവാങ്ങി ഒരാഴ്‌ചക്കുള്ളിലാണ് തീരുമാനം. പലസ്‌തീനുമായുള്ള...
‘കൈ’ വിടുന്നത് വയനാടോ റായ്‌ബറേലിയോ? തീരുമാനം ഇന്നറിയാം- ചർച്ച തുടങ്ങി
ന്യൂഡെൽഹി: രാഹുൽ ഗാന്ധി ഏത് ലോക്‌സഭാ മണ്ഡലത്തിൽ തുടരുമെന്ന് ഏതാനും മണിക്കൂറുകൊണ്ട് അറിയാം. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം തുടങ്ങി. റായ്‌ബറേലി, വയനാട് ഇതിൽ ഏത് സീറ്റ് നിലനിർത്തുമെന്നതിൽ...
മണ്ണ് മാറ്റുന്നതിനിടെ പന കടപുഴകി വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മണ്ണ് മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്ത് വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീട് നിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴായിരുന്നു...









































