Sun, Mar 22, 2026
27.5 C
Dubai

ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം പൂർത്തിയായി. അസമിലെ സിൽചാറിൽ നിന്ന്...

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അഞ്ചുമരണം; മുപ്പതോളം പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുമരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ...

ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവം; പിന്നിൽ 11 അംഗ സംഘമെന്ന് പോലീസ്

കൊച്ചി: സേലം- കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പോലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ളേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ്...

കോട്ടയം പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി

കോട്ടയം: വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട്‌ കീഴാട്ട് കാലായിൽ കെ രാജേഷാണ് (53) തിരിച്ചുവന്നത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അയർക്കുന്നം...

കേരളത്തിലെ ബിജെപി മുന്നേറ്റം; ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവർണറായി നിയമിച്ചേക്കും

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സംസ്‌ഥാന ഗവർണറായി നിയമിച്ചേക്കുമെന്ന് സൂചന. സെപ്‌തംബറിൽ ഗവർണറുടെ കാലാവധി പൂർത്തിയാകും. അഞ്ചു വർഷത്തേക്കാണ് ഗവർണറുടെ നിയമനമെങ്കിലും കാലാവധി തീരുന്നതിന് മുമ്പായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം...

യുക്രൈൻ സമാധാന ഉച്ചകോടി; പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ

ബർഗർസ്‌റ്റോക്ക്: യുക്രൈൻ സമാധാന ഉച്ചകോടിയുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ. യുക്രൈന്റെ ഭൂമിശാസ്‌ത്രപരമായ അഖണ്ഡതയെ അടിസ്‌ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാന കരാർ എന്ന ആവശ്യം ഉയർത്തി രണ്ടു ദിവസം നീണ്ടുനിന്ന സമാധാന...

അമിതമായി പൊറോട്ട കഴിച്ചു; അഞ്ച് പശുക്കൾ ചത്തു, ഒമ്പതെണ്ണം അവശനിലയിൽ

കൊല്ലം: അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ അഞ്ച് പശുക്കൾ ചത്തു. ഒമ്പതെണ്ണം അവശനിലയിലാണ്. കഴിഞ്ഞ ദിവസം പശുക്കൾക്ക് പൊറോട്ട നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാഹിതമുണ്ടായത്. ക്ഷീരകർഷകന് നഷ്‌ടപരിഹാരം നൽകുമെന്ന്...

തൃശൂർ ഡിസിസിയിൽ പോസ്‌റ്റർ ഒട്ടിക്കുന്നതിന് വിലക്ക്; നിർദ്ദേശവുമായി വികെ ശ്രീകണ്‌ഠൻ

തൃശൂർ: തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള കെസി ജോസഫ് ഉപസമിതി മറ്റന്നാൾ തൃശൂരിലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ വികെ ശ്രീകണ്‌ഠൻ. തൃശൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിന് ശേഷം...
- Advertisement -