എകെജി സെന്റർ ആക്രമണം; കുറ്റപത്രം അംഗീകരിച്ച് കോടതി- പ്രതികൾക്ക് സമൻസ്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് കോടതി. ജൂൺ 13ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ്...
സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; കണ്ണൂരിൽ എയർഹോസ്‌റ്റസ് പിടിയിൽ
മട്ടന്നൂർ: സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ അംഗം കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 60 ലക്ഷത്തോളം...
മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാറുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ ഉടൻ...
എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ
ബെംഗളൂരു: നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ആന്ധ്രായിലെ ധർമ്മാപുരത്തെ ഒരു തടാകക്കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്നാണ്...
ബാർക്കോഴ ആരോപണം; ജൂഡീഷ്യൽ അന്വേഷണം വേണം- പ്രക്ഷോഭത്തിന് യുഡിഎഫ്
തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭം നടത്താൻ യുഡിഎഫ്. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു.
എക്‌സൈസ് മന്ത്രി എംബി രാജേഷാണ് പോലീസിൽ...
പോലീസ്- ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ
കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ചു മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറൻമുള പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ്...
ഇന്ത്യയുടെ പുതുചരിത്രം; അഗ്‌നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്‌നികുൽ കോസ്‌മോസിന്റെ അഗ്‌നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്. ശ്രീഹരിക്കോട്ടയിൽ നടത്തിയ വിക്ഷേപണം വിജയിച്ചതായി ഐഎസ്ആർഒ എക്‌സിൽ...
സ്വർണക്കടത്ത്; ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫെന്ന് ശശി തരൂർ എംപി
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫാണെന്ന് ശശി തരൂർ എംപി. 72-കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്‌റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ...









































