Tue, Mar 24, 2026
21.7 C
Dubai

‘ഇടപാട് തുക സൂക്ഷിച്ചത് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ’; ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും ഉൾപ്പെട്ട പണമിടപാട്ട് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഷോൺ ജോർജ്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യാപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്‌ചത്തേക്ക് കൂടി ജാമ്യം...

ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി

മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ...

ഡെൽഹിയിൽ കടുത്ത ചൂട്; മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ കടുത്ത ചൂടിൽ മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്‌ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡെൽഹി പോലീസിൽ അസി. സബ് ഇൻസ്‌പെക്‌ടറാണ്. വസീറാബാദ്...

മഞ്ഞുമ്മൽ ബോയ്‌സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്

കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ...

ബാർക്കോഴ ആരോപണം; കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. മദ്യനയം മാറ്റുന്നതിന് പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദ്ദേശിക്കുന്ന വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ...

എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്; അന്വേഷണം വേണമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും, ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹരജി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്...

നാല് ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്; കാലവർഷം മൂന്നുദിവസത്തിനകം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ഇന്നും ശക്‌തമാകും. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കേരള,...
- Advertisement -