Wed, Mar 25, 2026
22.9 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്‌ച; പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ശസ്‌ത്രക്രിയയിൽ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്‌ത്രക്രിയയിൽ പിഴവുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്‌ത്രക്രിയക്ക്‌ ശേഷം അജിത്തിന്...

രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ; വിശദപരിശോധനക്ക് ഫൊറൻസിക് സംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്ത പ്രതി രാഹുൽ പി ഗോപാലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ,...

തോരാമഴയിൽ മുങ്ങി തലസ്‌ഥാനം; വെള്ളക്കെട്ട് രൂക്ഷം- വീടുകളിലും വെള്ളം കയറി

തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തിരുവനന്തപുരം ജില്ല. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്‌ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‍മാർട്ട്...

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്; പിന്നാലെ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വല്യവെളി അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം...

സംസ്‌ഥാനത്ത്‌ കനത്ത മഴ; കൂടുതൽ പെയ്‌തത്‌ ളാഹയിൽ- മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ. മിക്ക ജില്ലകളിലും ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. ചൊവ്വാഴ്‌ച വരെയാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു; ഒക്‌ടോബർ മുതൽ സർവീസുകൾ

റിയാദ്: നാല് വർഷത്തിന് ശേഷം സൗദി എയർലൈൻസ് ചെറു വിമാനങ്ങളുമായി കരിപ്പൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ. ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്‌ടറുകളിൽ സർവീസ് ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിമാന...

‘നാളെ ആസ്‌ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്‌റ്റ് ചെയ്‌തോളൂ’; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ബൈഭവ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്‌മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്‌റ്റ് ചെയ്യുകയാണ് ബിജെപിയുടെ...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യത; റെഡ് അലർട്- കാലവർഷം മേയ് 31ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ...
- Advertisement -