കുരങ്ങിന്റെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? നിയമസഭാ വളപ്പിൽ പണിയുണ്ട്!
ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? എന്നാൽ, നിങ്ങൾക്ക് ന്യൂഡെൽഹി നിയമസഭയിൽ ജോലി കിട്ടും. പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്‌നമില്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദം അനുകരിക്കാൻ അറിയണമെന്ന് മാത്രമാണ് നിബന്ധന. നിയമസഭാ...
പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു പോലീസ് പിടിയിൽ
കാസർഗോഡ്: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു പോലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
മാതാപിതാക്കൾ...
വെനസ്വേലയിൽ യുഎസിന്റെ കനത്ത ബോംബാക്രമണം; അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
വാഷിങ്ടൻ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്‌ഥാനമായ കാരക്കാസിൽ ഉൾപ്പടെ ഏഴിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആക്രമണത്തിന് പിന്നിൽ യുഎസാണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്‌ഥിരീകരിച്ചു. സ്‌ഫോടനങ്ങൾക്ക് പിന്നാലെ...
തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി...
അധ്യാപക സംഘടനകളുടെ എതിർപ്പ്; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ...
അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും
മൂന്നാം ക്ളാസിലെ അവധി ദിനങ്ങളിൽ അച്‌ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി, അധികം വൈകാതെ അതൊരു ഉപജീവനമാർഗമായി ഏറ്റെടിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുഞ്ഞനുജത്തി ശരണ്യയും താങ്ങായി ഒപ്പം കൂടിയതോടെ,...
മറ്റത്തൂരിലെ കൂറുമാറ്റ പ്രതിസന്ധി അയയുന്നു; വൈസ് പ്രസിഡണ്ട് രാജിവെക്കും
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധി അയയുന്നു. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ട് നേടി വിജയിച്ച വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് ഇന്ന് സ്‌ഥാനം രാജിവെച്ചേക്കും. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി...
‘രണ്ടുവർഷം മുന്നേ പരാതി നൽകി, കോർപറേഷന്റെ അലംഭാവം’; മരണസംഖ്യ പത്തായി
മധ്യപ്രദേശ്: ഇൻഡോറിലെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് മുനിസിപ്പൽ കോർപറേഷന് രണ്ടുവർഷം മുന്നേ പരാതി നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും...








































