Fri, Jan 23, 2026
22 C
Dubai

പാക്ക് അർധസൈനിക ആസ്‌ഥാനത്ത് ആക്രമണം; പ്രദേശം വളഞ്ഞ് സുരക്ഷാസേന

ഇസ്‌ലാമാബാദ്: പാക്ക് അർധസൈനിക സേനയായ ഫ്രോണ്ടിയർ കോർപ്‌സിന്റെ ആസ്‌ഥാനത്തിന് നേരെ ആക്രമണം. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ പെഷാവറിലെ ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ചാവേറാക്രമണവും തുടർന്ന് വെടിവയ്‌പ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്ക്...

‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു, ആക്രമണം ചെറുത്തു’

ജറുസലേം: യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്‌റ്റ് ചെയ്‌തെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്‌താവനയിൽ പറഞ്ഞു. ഇസ്രയേൽ പൗരൻമാരെയും സ്‌ഥാപനങ്ങളെയും...

‘ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയിൽ’

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനാൽ രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയെ ഒരുതരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയ്യാറെടുപ്പുകളിലും...

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം; ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ്

ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽ നിന്ന് കൈമാറുന്നതിന് ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ് ഒരുങ്ങുന്നു. ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ; മുൻകൂട്ടി വിസ എടുക്കണം

ന്യൂഡെൽഹി: സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ചിരുന്ന വിസാ ഇളവ് നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇതുപ്രകാരം വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതി ഇറാൻ റദ്ദാക്കി. ഇതോടെ, ഈമാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും...

സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ

ധാക്ക: ബംഗ്ളാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ളാദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈവർഷം ഓഗസ്‌റ്റ് മൂന്നിനാണ്...

എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്, ജാഗ്രത

അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്‌ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ഒമ്പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ്...

യുഎസിലെ നീണ്ട അടച്ചുപൂട്ടൽ അവസാനിച്ചു; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്, ഖജനാവ് തുറന്നു

വാഷിങ്ടൻ: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ യുഎസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറൽ സർക്കാരിന്റെ സുപ്രധാന സേവനങ്ങൾ പുനഃസ്‌ഥാപിക്കാൻ വഴി തുറന്നത്. അന്തിമ വോട്ടെടുപ്പിൽ...
- Advertisement -