Fri, Jan 23, 2026
19 C
Dubai

ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ട് ട്രംപ്; റഷ്യയ്‌ക്കുള്ള മുന്നറിയിപ്പ്?

വാഷിങ്ടൻ: ആണവായുധങ്ങൾ പരീക്ഷിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുദ്ധകാര്യ വകുപ്പിന് നിർദ്ദേശം നൽകി. റഷ്യ പുതിയ ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ, 33 വർഷത്തിന് ശേഷം യുഎസ് ആദ്യമായി...

ചൈനയുമായി വ്യാപാര കരാർ, ടിക് ടോക്ക് വിൽപ്പന; ട്രംപ്-ഷി കൂടിക്കാഴ്‌ച നിർണായകം

സോൾ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര, താരിഫ് യുദ്ധം തുടരുന്നതിനിടെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ദക്ഷിണകൊറിയയിലെ ബുസാനിൽ കൂടിക്കാഴ്‌ച നടത്തി. എപെക് (ഏഷ്യ പസഫിക് ഇക്കണോമിക്...

‘പാക്കിസ്‌ഥാനിലെ അശാന്തിക്ക് പിന്നിൽ ഇന്ത്യ; 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കും’

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്‌ഥാൻ രംഗത്ത്. പാക്കിസ്‌ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ...

ഗാസയിൽ വെടിനിർത്തൽ ലംഘനം; ഇസ്രയേൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വെച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്‌തമായ തിരിച്ചടി...

50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര

അംബാല: അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്. സംഘത്തിലുള്ള എല്ലാവരും ഹരിയാനക്കാരാണ്. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്‌ച രാത്രിയോടെയാണ് യുഎസ്...

യുഎസ് ഹെലികോപ്‌ടറും യുദ്ധവിമാനവും കടലിൽ തകർന്നു വീണു; ആളപായമില്ല

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്‌ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്‍ത സമയങ്ങളിൽ നടന്ന അപകടങ്ങളെ...

യുഎസ്-ചൈന വ്യാപാര കരാറിന് രൂപരേഖയായി; തീരുവ ഒഴിവാകും

ക്വാലാലംപുർ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ മഞ്ഞുരുകുന്നു. ഇരു രാജ്യങ്ങളും വ്യാപാര കരാറിന് തൊട്ടരികിലാണെന്നാണ് വിവരം. തർക്കങ്ങളിൽ അയവ് വന്നെന്നും പരസ്‌പര ധാരണയായെന്നും ചൈനയുടെ പ്രതിനിധിയായ ലി ചെങ്‌ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ...

റഷ്യൻ മിസൈൽ ആക്രമണം; യുക്രൈനിൽ നാലുമരണം, 16 പേർക്ക് പരിക്ക്

കീവ്: തലസ്‌ഥാനമായ കീവിൽ ഉൾപ്പടെ യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്‌ച രാവിലെ വരെ നീണ്ടു. ഏതാനും...
- Advertisement -