2022 പാരാലിമ്പിക്‌സ്; റഷ്യക്കും ബെലാറസിലും വിലക്ക് ഏർപ്പെടുത്തി
ബെയ്‌ജിംഗ്: റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലെറ്റുകൾക്ക് 2022 പാരാലിമ്പിക്‌സിൽ വിലക്ക് ഏർപ്പെടുത്തി. അന്താരാഷ്‌ട്ര പാരാലിമ്പിക്‌സ് കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഐപിസി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആർപിസി, എൻപിസി ബെലാറസ് എന്നിവയിൽ...
ഷെല്ലാക്രമണം തുടർന്ന് റഷ്യ; കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്‌റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍കീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം...
ക്വാഡ് ഉച്ചകോടി ഇന്ന്; മോദിയും ബൈഡനും പങ്കെടുക്കും
ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധ സാഹചര്യം നിലനിൽക്കെ ക്വാഡ് ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും പങ്കെടുക്കും. ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. യുക്രൈൻ-റഷ്യ വിഷയം...
റഷ്യ- യുക്രൈന്‍ യുദ്ധം; അഭയാര്‍ഥികള്‍ 10 ലക്ഷം കടന്നു
കീവ്: റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
യുക്രൈനിൽ റഷ്യന്‍ അധിനിവേശം...
യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്
കീവ്: യുക്രൈനിൽ കീവ് ഉൾപ്പടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
യുക്രൈനിലെ ആക്രമണങ്ങളഇൽ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ...
ഒരാഴ്‌ച പിന്നിട്ട് യുദ്ധം; രണ്ടാംവട്ട ചര്‍ച്ച ഇന്ന്
കീവ്: ഒരാഴ്‌ച പിന്നിടുന്ന റഷ്യ- യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്‌തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. തലസ്‌ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്‌ച വിവിധ നഗരങ്ങളില്‍...
യുക്രൈനിൽ നിന്ന് റഷ്യൻ സേന പിൻമാറണം; പ്രമേയം പാസാക്കി യുഎൻ
ന്യൂയോർക്ക്: യുക്രൈനിൽ നിന്ന് റഷ്യന്‍ സേന പിൻമാറ്റം നടത്തണമെന്ന പ്രമേയം പാസാക്കി യുഎന്‍. ആകെ 181 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 141 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്...
യുദ്ധത്തിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു; മാപ്പ് നൽകാനാവില്ലെന്ന് യുക്രൈൻ
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രൈൻ എമർജൻസി സർവീസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പടെ നൂറുകണക്കിന് കെട്ടിടങ്ങള്‍...









































