Sun, Mar 22, 2026
25.6 C
Dubai

വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ

കീവ്: യുക്രൈനികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുക്രൈൻ. റഷ്യന്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തുല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി...

റഷ്യ-യുക്രൈൻ യുദ്ധം; ഇതുവരെ പലായനം ചെയ്‌തത്‌ 8,36,000 പേർ

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ 8,36,000 ആളുകൾ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി റിപ്പോർട്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. പലായനം ചെയ്‌ത...

ആണവായുധ ഭീഷണി ആവർത്തിച്ച് റഷ്യ; വിനാശകരമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അത് ആണവയുദ്ധം ആയിരിക്കുമെന്ന് ആവർത്തിച്ച് റഷ്യ. യുക്രൈൻ ആണവായുധം ആർജിച്ചാൽ റഷ്യക്ക് യഥാർഥ ഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാ‍വ്‍റോവ് പറഞ്ഞു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം നടക്കുന്നതിനിടെ...

ഇന്ത്യക്കാർ ഉടൻ ഖാർകീവ് വിടണം; മുന്നറിയിപ്പ് നൽകി എംബസി

കീവ്: റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യക്കാരോട് ഉടൻ തന്നെ ഖാർകീവ് വിടാൻ മുന്നറിയിപ്പ് നൽകി എംബസി. ഖാർകീവിൽ നിന്നും പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. യുക്രൈനിലെ...

യുക്രൈനിൽ അട്ടിമറി നീക്കം; സെലൻസ്‌കിയ്‌ക്ക് സ്‌ഥാനം നഷ്‌ടമായേക്കും

കീവ്: യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമര്‍ സെലന്‍സ്‌കിയെ അട്ടിമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോർട്. സെലന്‍സ്‌കിയെ സ്‌ഥാനത്ത് നിന്ന് നീക്കി പകരം മുന്‍ യുക്രേനിയന്‍ പ്രസിഡണ്ട് വിക്‌ടര്‍ യാനുകോവിച്ചിനെ സ്‌ഥാനത്ത് തിരികെയെത്തിക്കാന്‍ നീക്കമെന്നാണ് പാശ്‌ചാത്യ മാദ്ധ്യമങ്ങൾ...

യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; വ്‌ളോഡിമിർ സെലെൻസ്‌കി

കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുമ്പോൾ ഇതുവരെയുള്ള യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. നിലവിൽ റഷ്യ- യുക്രൈൻ യുദ്ധം ഏഴാം ദിവസവും ശക്‌തമായ ആക്രമണവുമായി...

റഷ്യൻ വ്യോമസേന ഖാർകീവിലെ ആശുപത്രി ആക്രമിച്ചു; യുക്രൈൻ സൈന്യം

കീവ്: റഷ്യൻ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയൻ സൈന്യം അവകാശപ്പെട്ടതായി വാർത്താ ഏജൻസി...

പുടിൻ ഏകാധിപതി, യുക്രൈന് സഹായം നൽകുന്നത് തുടരും; ബൈഡൻ

വാഷിംഗ്‌ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ച പ്രസിഡണ്ട് ജോ ബൈഡൻ കടുത്ത ഭാഷയിലാണ് റഷ്യക്ക് എതിരെ വിമർശനം ഉന്നയിച്ചത്. യുഎസിലെ യുക്രൈന്‍ സ്‌ഥാനപതിക്ക് യുഎസ്...
- Advertisement -