Sun, Mar 22, 2026
24.4 C
Dubai

ആക്രമണം കടുപ്പിച്ച് റഷ്യ, ഖേഴ്‌സന്‍ നഗരം കീഴടക്കി; ഷെല്‍ ആക്രമണത്തില്‍ 70 മരണം

കീവ്: യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഖേഴ്‌സന്‍ നഗരം കീഴടക്കിയ റഷ്യന്‍ സൈന്യം ചെക്പോസ്‌റ്റ് സ്‌ഥാപിച്ചു. 65 കിലോമീറ്റര്‍ നീളമുള്ള റഷ്യന്‍ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണ്. ഓഹ്തിര്‍കയില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍...

റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കിയേക്കും; ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബ്രിട്ടൺ

ലണ്ടന്‍: യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ...

യുക്രൈന് 50 മില്യൺ ഡോളർ പ്രതിരോധ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ

കാൻബറ: യുക്രൈനിന് 75 മില്യൺ ഡോളർ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ. ഇതിൽ 50 മില്യൺ ഡോളർ പ്രതിരോധ സഹായത്തിനും 25 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായത്തിനുമാണ്. അതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്‌ട്ര...

കീവിൽ വീണ്ടും കർഫ്യു; ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ

കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്രൈന്റെ റഡാർ സംവിധാനം തകർത്തതായാണ് സൂചന. ബാങ്കറിലേക്ക്...

സൈന്യത്തെ പിൻവലിക്കണം, നിലപാടിലുറച്ച് യുക്രൈൻ; ചർച്ച അവസാനിച്ചു

കീവ്: ബെലാറൂസിൽ നടന്ന റഷ്യ- യുക്രൈൻ ചർച്ച അവസാനിച്ചു. ചർച്ചയിൽ സമ്പൂർണ സേനാ പിൻമാറ്റം എന്ന ആവശ്യം യുക്രൈൻ ആവർത്തിച്ചു. ക്രൈമിയയിൽ നിന്നും ഡോൺബാസിൽ നിന്നും റഷ്യൻ സേന പിൻമാറണം. വെടിനിർത്തലും സേനാ...

ശക്‌തമായി പ്രതിരോധിക്കാൻ യുക്രൈൻ; തടവുപുള്ളികളെ യുദ്ധത്തിനിറക്കും

കീവ്: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ ശക്‌തിയോടെ യുദ്ധമുഖത്തെത്താൻ തീരുമാനിച്ച് യുക്രൈൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവുപുള്ളികളെ രംഗത്തിറക്കാൻ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഉത്തരവിടുകയും ചെയ്‌തു. ധാർമ്മികമായി ബുദ്ധിമുട്ടുള്ള...

യുക്രൈന് ആയുധം നൽകാനുള്ള തീരുമാനം അപകടകരം; ചർച്ച തുടങ്ങി

കീവ്: റഷ്യ-  യുക്രൈൻ ചർച്ച ബെലാറൂസ് അതിർത്തിയിൽ തുടങ്ങി. വെടിനിർത്തലും സേനാ പിൻമാറ്റവുമാണ് പ്രധാന ആവശ്യമെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. യുക്രൈന്റെ ഉപാധികൾ എത്രത്തോളം റഷ്യ അംഗീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന് ആയുധം നൽകാനുള്ള...

കരാർ ഉണ്ടാക്കേണ്ടത് അനിവാര്യം; യുക്രൈൻ- റഷ്യ ചർച്ച ഉടൻ

മോസ്‌കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈനുമായി കരാർ ഉണ്ടാക്കേണ്ടത് അനിവാര്യമെന്ന് റഷ്യ. എത്രയും പെട്ടെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ റഷ്യ താൽപര്യപ്പെടുന്നുവെന്ന് വൊളോദിമിർ മെഡിൻസ്‌കി പറഞ്ഞു. മെഡിൻസ്‌കിയെയാണ് ചർച്ചക്കായി റഷ്യ നിയോഗിച്ചിരിക്കുന്നത്. വിഷയം...
- Advertisement -