Sat, Jan 24, 2026
21 C
Dubai

2022ൽ ട്രംപ് ആയിരുന്നു പ്രസിഡണ്ടെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നു; പുട്ടിൻ

വാഷിങ്ടൻ: 2022ൽ ഡൊണാൾഡ് ട്രംപ് ആയിരുന്നു യുഎസ് പ്രസിഡണ്ടെങ്കിൽ യുക്രൈനുമായി സംഘർഷം ഉണ്ടാകില്ലായിരുന്നുവെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അലാസ്‌കയിൽ ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടന്ന സംയുക്‌ത വാർത്താ സമ്മേളനത്തിലായിരുന്നു പുട്ടിന്റെ പരാമർശം. റഷ്യ-യുക്രൈൻ...

അന്തിമകരാറിൽ എത്തിയില്ല, പല കാര്യങ്ങളിലും ധാരണ; ട്രംപ്-പുട്ടിൻ ചർച്ചയിൽ പുരോഗതി

വാഷിങ്ടൻ: യുഎസിലെ അലാസ്‌കയിൽ വെച്ച് നടന്ന ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു. ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്‌ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല...

ലോകത്തിന്റെ കണ്ണ് അലാസ്‌കയിൽ; ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്, ഇന്ത്യക്കും നിർണായകം

വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് കൂടിക്കാഴ്‌ച. യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുകയെന്നതാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. അലാസ്‌കയാണ് ചർച്ചയുടെ വേദി. ആദ്യം ഇരു...

ഇന്ത്യക്കുമേൽ ഇനിയും അധിക തീരുവ ചുമത്തിയേക്കും; യുഎസ് ട്രഷറി സെക്രട്ടറി

വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ്. ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമായിരിക്കും ഇതുസംബന്ധിച്ച...

‘ഗുജറാത്തിലെ റിലയൻസ് റിഫൈനറി ആക്രമിക്കും’; ഭീഷണി തുടർന്ന് അസിം മുനീർ

വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ റിഫൈനറിയെ അക്രമിക്കുമെന്നാണ് അസിം...

‘പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെ, അസിം മുനീറിന്റെ പ്രസ്‌താവന അസ്വീകാര്യം’

വാഷിങ്ടൻ: യുഎസിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്‌ഥൻ മൈക്കൽ റൂബിൻ. പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെയാണ് പെരുമാറുന്നതെന്ന്...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടത് അനിവാര്യം; മോദിയോട് സെലൻസ്‌കി

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്‌കി മോദിയോട് വിശദീകരിച്ചു. റഷ്യയിൽ നിന്ന് എണ്ണ...

‘ഭീഷണി ഉണ്ടായാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ല’

ഫ്‌ളോറിഡ: ഇന്ത്യക്കെതിരെ ഭീഷണി തുടർന്ന് പാക്കിസ്‌ഥാൻ. ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീറാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ...
- Advertisement -