Sun, Jan 25, 2026
20 C
Dubai

പാക്കിസ്‌ഥാനിൽ രാഷ്‌ട്രീയ അട്ടിമറി? പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ അസിം മുനീർ?

ഇസ്‌ലാമാബാദ്: ആസിഫ് അലി സർദാരിയെ മാറ്റി പകരം അസിം മുനീറിനെ പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്. കഴിഞ്ഞയാഴ്‌ച ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ...

ധാക്കയിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വ്യോമസേന വിമാനം തകർന്ന് വീണു; ഒരുമരണം

ധാക്ക: ബംഗ്ളാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണു. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എഫ്7 ബിജിഐ വിമാനമാണ് ധാക്കയുടെ വടക്കൻ...

ലോകത്തിലേറ്റവും വലുത്; ബ്രഹ്‌മപുത്രയ്‌ക്ക് കുറുകെ അണക്കെട്ട്, പ്രവൃത്തികൾ തുടങ്ങി ചൈന

ബെയ്‌ജിങ്‌: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചൈന. 167.8 ബില്യൺ ഡോളർ ചിലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവൃത്തികൾക്ക് ശനിയാഴ്‌ച...

‘യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ’; റഷ്യയ്‌ക്ക്‌ താക്കീതുമായി ട്രംപ്

വാഷിങ്ടൻ: റഷ്യയ്‌ക്ക്‌ താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡോണാൾഡ്‌ ട്രംപ്. യുക്രൈനുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും...

യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്

വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്‌സിക്കോയ്‌ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്തുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ്...

ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു

കറാച്ചി: ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്‌ഥാൻ...

സമാധാന നൊബേൽ; ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത്‌ ഇസ്രയേൽ- നന്ദിയെന്ന് മറുപടി

വാഷിങ്ടൻ: സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത്‌ ഇസ്രയേൽ. തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ...

പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?

ബെയ്‌ജിങ്: 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിന് ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലെന്ന് സൂചന. അധികാര കൈമാറ്റത്തിന് ചെനീസ് പ്രസിഡണ്ട് ഷി ചിൻപിങ് നീക്കങ്ങൾ...
- Advertisement -