Sun, Jan 25, 2026
18 C
Dubai

മിന്നൽ പ്രളയം; ടെക്‌സസിൽ മരണം 78 ആയി ഉയർന്നു, 41 പേരെ കാണാതായി

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. 41 പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. അതോടൊപ്പം, വീണ്ടും പ്രളയം...

ടെക്‌സസിലെ മിന്നൽ പ്രളയം; 43 മരണം, 27 പെൺകുട്ടികളെ കാണാനില്ല

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 15 കുട്ടികൾ ഉൾപ്പടെ 43 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ അറിയിച്ചു. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ...

‘അമേരിക്ക പാർട്ടി’; യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി ഇലോൺ മസ്‌ക്

വാഷിങ്ടൻ: യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. 'അമേരിക്ക പാർട്ടി' എന്നാണ് പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേര്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിന്...

വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും

കയ്‌റോ: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിന് ഉടനടി ചർച്ചകൾക്ക് തയ്യാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. സ്‌ഥിരമായി വെടിനിർത്തലിലേക്ക് നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പ് വേണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ...

ടെക്‌സസിൽ മിന്നൽ പ്രളയം; 13 മരണം, 20 പെൺകുട്ടികളെ കാണാതായി

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ മിന്നൽ പ്രളയം. 13 മരണം റിപ്പോർട് ചെയ്‌തു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ നദിയിൽ വെള്ളം ഉയർന്നത് വലിയതോതിൽ നാശനഷ്‌ടങ്ങൾ...

ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്; ട്രംപ് ഇന്ന് ഒപ്പിടും

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺഗ്രസ് പാസാക്കി. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ളിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ്...

ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; 48 മണിക്കൂറിനുള്ളിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്

വാഷിങ്ടൻ: ഇന്ത്യയും യുഎസും 48 മണിക്കൂറിനുള്ളിൽ ഇടക്കാല വ്യാപാരക്കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്. വ്യാപാരക്കരാർ ചർച്ചയ്‌ക്കായി വാഷിങ്‌ടണിലെത്തിയ രാജേഷ് അഗർവാൾ നേത്യത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവെച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കുമേൽ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ...

കോടതിയലക്ഷ്യ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് ആറുമാസം തടവ് ശിക്ഷ

ധാക്ക: ബംഗ്ളദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കോടതിയലക്ഷ്യ കേസിൽ ആറുമാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ. ജസ്‌റ്റിസ്‌ ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അവാമി...
- Advertisement -