Tue, Jan 27, 2026
23 C
Dubai

‘ബന്ദികളെ മോചിപ്പിക്കണം, പ്രസിഡണ്ടായി വരുന്നതിന് മുൻപ് നടക്കണം’- ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേറ്റെടുക്കുന്നതിന് മുൻപ് ഇത് നടന്നിരിക്കണമെന്നും...

‘ഡോളറിനെതിരെ നീങ്ങിയാൽ 100 ശതമാനം നികുതി’; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ: ഡോളറിനെതിരെ നീങ്ങിയാൽ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഡോളറിന് പകരം വിനിമയത്തിന് മറ്റ്‌ കറൻസികളെ ആശ്രയിച്ചാൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് മുന്നറിയിപ്പ്....

വിദേശ വിദ്യാർഥികൾ ഉടൻ യുഎസിലേക്ക് മടങ്ങിയെത്തണം; നിർദ്ദേശവുമായി സർവകലാശാലകൾ

വാഷിങ്ടൻ: വിദേശ വിദ്യാർഥികൾ എത്രയുംപെട്ടെന്ന് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് സർവകലാശാലകൾ. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡണ്ടായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്നാണ് സർവകലാശാലകളുടെ നിർദ്ദേശം. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട...

റഷ്യയുടെ ആക്രമണം അതിരുകടന്നു; യുക്രൈൻ ജനതയ്‌ക്ക്‌ യുഎസ് പിന്തുണ- ജോ ബൈഡൻ

വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം അതിരുകടന്നെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുക്രൈനിലെ വൈദ്യുതി ഉൽപ്പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈൻ ജനതയെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ പറഞ്ഞു. ''ഈ...

യാത്രകൾ ഒഴിവാക്കുക, തിരിച്ചറിയൽ രേഖ കരുതുക; പാകിസ്‌ഥാനിലുള്ള യുഎസ് പൗരൻമാർക്ക് മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലുള്ള പൗരൻമാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ളബ് ഉൾപ്പടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ...

‘പിന്നോട്ട് പോകരുത്, അവസാന പന്ത് വരെ പോരാടണം’; അണികൾക്ക് ഇമ്രാൻ ഖാന്റെ നിർദ്ദേശം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ശക്‌തമായിരിക്കെ, അണികൾക്ക് വീണ്ടും നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെ പോരാടാനും പിന്നോട്ട് പോകരുതെന്നും പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികൾക്ക്...

യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ- പ്രഖ്യാപിച്ച് ബൈഡൻ

വാഷിങ്ടൻ: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലുമുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ...

പാകിസ്‌ഥാനിൽ ഇമ്രാൻ അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാല്...
- Advertisement -