Fri, Jan 23, 2026
17 C
Dubai

സിഡ്‌നിയിൽ ജൂത ഫെസ്‌റ്റിവലിനിടെ വെടിവയ്‌പ്പ്; 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.17 ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച്...

നർഗീസ് മുഹമ്മദി അറസ്‌റ്റിൽ; ജയിൽ മോചിതയായത് കഴിഞ്ഞ ഡിസംബറിൽ

ടെഹ്റാൻ: 2023ലെ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്‌റ്റ് ചെയ്‌ത്‌ ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ അക്രമാസക്‌തമായി അറസ്‌റ്റ്...

ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; കോർ ഫൈവിൽ റഷ്യയും

വാഷിങ്ടൻ: ലോകശക്‌തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'കോർ ഫൈവ്' അഥവാ 'സി5' എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ...

‘പങ്കാളികളെ ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല’

വാഷിങ്ടൻ: യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ചേർന്നുള്ള കാർയാത്രയ്‌ക്കിടെ പകർത്തിയ സെൽഫി ചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം...

ലോകം ചുറ്റുന്ന ആഡംബര കപ്പലിൽ പകർച്ചവ്യാധി ഭീഷണി; 101 പേർക്ക് നോറോ വൈറസ്

മിയാമി: ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. കപ്പലിലെ 95 യാത്രക്കാർക്കും ആറ് ക്രൂ...

ഭാവിയിൽ ആക്രമണം ഉണ്ടായാൽ മറുപടി അതികഠിനം; ഇന്ത്യക്ക് പാക്കിസ്‌ഥാന്റെ മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സമാധാനത്തിന്റെ രാഷ്‌ട്രമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും പാക്ക് സിഡിഎഫ് അസിം മുനീർ. ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുത്. ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതികഠിനമായിരിക്കും പ്രതികരണമെന്നും അസിം...

‘ഇന്ത്യയുടെ അരി ഞങ്ങൾക്ക് വേണ്ട’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ: ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏർപ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ്...

നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു

അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ...
- Advertisement -